പാലക്കാട്: വല്ലപ്പുഴയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ചെറുകോട് സ്വദേശിനി ബീനയാണ് ( 30 ) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
ബീനയുടെ പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ബീനയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
Discussion about this post