തിരുവനന്തപുരം: ബാലരാമപുരത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. മോഷണത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും വീട്ടുപകരണങ്ങളും കവര്‍ന്നു. ബാലരാമപുരം ആര്‍ സി സ്ട്രീറ്റില്‍ ബെന്നി സോവ്യയറുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വര്‍ണമാലയും ടി വി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. ലക്ഷങ്ങളുടെ മോഷണം നടന്നിട്ടുള്ളതായിട്ടാണ് പ്രാഥമിക നിഗമനം.
ബാലരാമപുരത്ത് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, സ്വര്‍ണവും പണവും മോഷണം പോയി, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
ലക്ഷങ്ങളുടെ മോഷണം നടന്നിട്ടുള്ളതായിട്ടാണ് പ്രാഥമിക നിഗമനം.
