കല്‍പ്പറ്റ: നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. എടക്കര സ്വദേശി സുകുമാരനെ ആണ് നിലമ്പുര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
മൂവായിരം രൂപ പിഴയും അടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2020ല്‍ എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.
Discussion about this post