BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൃശ്ശൂരില്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍

Anu by Anu
March 9, 2024
in Kerala News
0
തൃശ്ശൂരില്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍
157
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (08) എന്നിവരെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശാസ്താംപൂവം കോളനിക്ക് സമീപം വനാതിര്‍ത്തിയില്‍ ഫയര്‍ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംയുക്ത തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

എട്ട് വയസുള്ള അരുണ്‍ കുമാറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ മുതലാണ് പോലീസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടങ്ങിയത്. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായിരുന്നത്.

READ ALSO

ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

February 15, 2026
2
തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
Tags: tribals

Related Posts

നൂറ് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ തൊട്ടുകൂടായ്മ: തിയേറ്ററിനകത്ത് പ്രവേശിപ്പിക്കാത്തത് അപകടകരമായ പ്രവണത; സംവിധായകന്‍ വെട്രിമാരന്‍
India

നൂറ് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ തൊട്ടുകൂടായ്മ: തിയേറ്ററിനകത്ത് പ്രവേശിപ്പിക്കാത്തത് അപകടകരമായ പ്രവണത; സംവിധായകന്‍ വെട്രിമാരന്‍

April 1, 2023
11
‘തല്ലു കൊണ്ട് ശ്വാസം മുട്ടലുണ്ടായതിനാല്‍ ഓടാന്‍ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് ഒരുപാട് തല്ലു കിട്ടി’:  കോളനിയിലെ ദുരവസ്ഥ വ്യക്തമാക്കി സംവിധായിക ലീല സന്തോഷ്
Kerala News

‘തല്ലു കൊണ്ട് ശ്വാസം മുട്ടലുണ്ടായതിനാല്‍ ഓടാന്‍ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് ഒരുപാട് തല്ലു കിട്ടി’: കോളനിയിലെ ദുരവസ്ഥ വ്യക്തമാക്കി സംവിധായിക ലീല സന്തോഷ്

August 17, 2022
111
സെന്റിനല്‍ ദ്വീപില്‍ ഗോത്രവിര്‍ഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം..! കടന്നുകയറ്റം അവസാനിപ്പിക്കണം
India

സെന്റിനല്‍ ദ്വീപില്‍ ഗോത്രവിര്‍ഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം..! കടന്നുകയറ്റം അവസാനിപ്പിക്കണം

November 28, 2018
53
Load More
Next Post
THUSHAR VELLAPPALLY|BIGNEWSLIVE

ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളായി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും

‘എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം; ആളും വോട്ടർമാരും കുറഞ്ഞു; ക്ഷോഭിച്ച് സുരേഷ് ഗോപി

'എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം; ആളും വോട്ടർമാരും കുറഞ്ഞു; ക്ഷോഭിച്ച് സുരേഷ് ഗോപി

കോയമ്പത്തൂരിൽ കമൽഹാസൻ മത്സരിക്കില്ല; ഡിഎംകെ പ്രചാരകനായി മാത്രം കളത്തിലിറങ്ങും; 2025ൽ രാജ്യസഭയിലേക്ക്

കോയമ്പത്തൂരിൽ കമൽഹാസൻ മത്സരിക്കില്ല; ഡിഎംകെ പ്രചാരകനായി മാത്രം കളത്തിലിറങ്ങും; 2025ൽ രാജ്യസഭയിലേക്ക്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

11 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version