തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും മന്ത്രി വിമര്‍ശിച്ചു.
ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വ്വകാല ചരിത്രം നോക്കേണ്ടതില്ല. ധൈര്യുള്ളവര് മാത്രം അങ്ങോട്ടു പോയാല്‍ മതി. യുവതികള്‍ സന്നിധാനത്തുനിന്നും തിരികെ മടങ്ങിയത് നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post