BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭിന്നശേഷി സംവരണം; വിവിധ വകുപ്പുകളില്‍ 292 തസ്തിക കൂടി കണ്ടെത്തിയതായി മന്ത്രി ആര്‍ ബിന്ദു

Akshaya by Akshaya
February 11, 2024
in Kerala News
0
MINISTER|BIGNEWSLIVE
14
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തി. മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇക്കാര്യം പറഞ്ഞത്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

MINISTER|BIGNEWSLIVE

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാല് ബഡ്‌സ് സ്‌കൂളുകള്‍ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും.

also read:മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍, സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ യുവാവിന്് ദാരുണാന്ത്യം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്‌സ് സ്‌കൂളുകള്‍ പൂര്‍ണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷന്‍ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

MINISTER|BIGNEWSLIVE

ഇതിനായി 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ ഫണ്ടില്‍ നിന്നും 1,86,15,804/ രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.എന്‍മകജെ, പനത്തടി, ബദിയടുക്ക, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്‌സ് സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്.

Tags: differently abled reservationMinister R Bindhu

Related Posts

ബിന്ദുവിൻ്റെ വീട് നവീകരിച്ച് നൽകും, ഒട്ടും കാലതാമസം കൂടാതെ  ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala News

ബിന്ദുവിൻ്റെ വീട് നവീകരിച്ച് നൽകും, ഒട്ടും കാലതാമസം കൂടാതെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

July 5, 2025
2
minister r bindhu|bignewslive
Kerala News

സ്‌കൂളുകളില്‍ മാത്രമല്ല, ഇനി കോളേജുകളിലും പ്രവേശനോത്സവമെന്ന് മന്ത്രി ആര്‍ ബിന്ദു

May 31, 2024
6
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം
Education

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

May 10, 2024
19
minister | bignewslive
Kerala News

പൊതുപരിപാടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആര്‍ ബിന്ദു, ഒപ്പം ചേര്‍ന്ന് അധ്യാപകരും ജനപ്രതിനിധികളും

June 30, 2023
41
minister bindu| bignewslive
Kerala News

തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കൈയ്യടിച്ചുവെന്നറിഞ്ഞപ്പോള്‍ ഒരു അധ്യാപിക എന്ന നിലയില്‍ വേദന തോന്നി, പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു

June 23, 2023
66
രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്; വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി: മന്ത്രി ആർ ബിന്ദു
Kerala News

രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്; വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി: മന്ത്രി ആർ ബിന്ദു

September 8, 2021
974
Load More
Next Post
death|bignewslive

സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ കുഴഞ്ഞുവീണു, പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം

elephant|bignewslive

വയനാടിനെ വിറപ്പിച്ച കാട്ടാന മണ്ണുണ്ടിയില്‍, മയക്കുവെടിവെച്ച് പിടികൂടും, കുങ്കിയാനകള്‍ സ്ഥലത്തെത്തി

accident| bignewslive

താമരശ്ശേരി ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 30 അടി താഴ്ചയില്‍, മൂന്നുപേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
103
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
929
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version