കൊച്ചി: കളമശ്ശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി സല്‍മാന്‍ അസീസ് ആണ് മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ സല്‍മാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് നിന്നത്.
Discussion about this post