തൃശ്ശൂര്‍: അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വൈ.
വില്സന് (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വില്‍സണ്‍. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post