BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മദ്യപാനം എതിര്‍ത്ത അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍, സംഭവം മാവേലിക്കരയില്‍

മാവേലിക്കരയില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

Surya by Surya
January 15, 2024
in Kerala News
0
മദ്യപാനം എതിര്‍ത്ത അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍, സംഭവം മാവേലിക്കരയില്‍
209
VIEWS
Share on FacebookShare on Whatsapp

മാവേലിക്കര: മാവേലിക്കരയില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയെയാണ് മകന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ ബിനീഷിനെ (29) പോലീസ് അറസ്റ്റ് ചെയ്തു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
2

പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല്‍ മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു. ബിനീഷ് തന്നെയാണ് മരണവിവരം അയല്‍വാസികളോട് പറഞ്ഞത്. ജില്ലാ ആശുപത്രിയില്‍ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചു.

ALSO READ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ടു, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു, ഏഴുവയസ്സുകാരന് ദാരുണാന്ത്യം

ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നു സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

Tags: lalitha murder caseson arrested

Related Posts

court
Kerala News

മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുത്തില്ല; അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

February 23, 2023
7
arrested
Kerala News

മദ്യ ലഹരിയില്‍ വീട്ടിലെത്തിയ അച്ഛനെ മകന്‍ തലക്കടിച്ച് അബോധാവസ്ഥയിലാക്കി; അറസ്റ്റ്, സംഭവം ആലപ്പുഴയില്‍

December 13, 2022
12
veena-kapoor
India

കോടികളുടെ സ്വത്തു തര്‍ക്കം; നടി വീണയെ മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ വലിച്ചെറിഞ്ഞു

December 10, 2022
1.2k
gun-shot
World News

ഹെഡ്‌സെറ്റ് വാങ്ങി കൊടുത്തില്ല; തുണി കഴുകുന്നതിനിടെ, 10 വയസുകാരന്‍ അമ്മയെ വെടിവച്ച് കൊന്നു

December 2, 2022
27
Karnataka horror | Bignewslive
India

വായിൽ തുണിതിരുകി 58കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും! മകൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന ക്രൂരത

January 16, 2022
3k
murder
Kerala News

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

June 12, 2021
125
Load More
Next Post
പ്രസംഗത്തിന് വരാൻ ലിഫ്റ്റ്; കോൺഫറൻസ് റൂം, ശുചിമുറി; ഭാരത് ജോഡോ യാത്രയ്ക്കായി രാഹുലിന്റെ ബസിൽ ഒരുക്കിയിരിക്കുന്നത് അത്യാഡംബരങ്ങൾ

പ്രസംഗത്തിന് വരാൻ ലിഫ്റ്റ്; കോൺഫറൻസ് റൂം, ശുചിമുറി; ഭാരത് ജോഡോ യാത്രയ്ക്കായി രാഹുലിന്റെ ബസിൽ ഒരുക്കിയിരിക്കുന്നത് അത്യാഡംബരങ്ങൾ

ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ!

ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ!

പൊട്ടും ലിപ്സ്റ്റിക്കുമിട്ട് യുവതിയായെത്തി; വ്യാജ ആധാര്‍ കാര്‍ഡും ഹാജരാക്കി: പരീക്ഷയ്ക്ക് യുവതിയായി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍

പൊട്ടും ലിപ്സ്റ്റിക്കുമിട്ട് യുവതിയായെത്തി; വ്യാജ ആധാര്‍ കാര്‍ഡും ഹാജരാക്കി: പരീക്ഷയ്ക്ക് യുവതിയായി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version