സന്നിധാനം: തീര്‍ത്ഥാടകരുടെ തിരക്ക് കാരണം ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ഫ്ലൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post