BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയെ കാണാനില്ല; 19കാരന്‍ സഞ്ജയ്ക്കായി തിരച്ചില്‍

Anitha by Anitha
January 3, 2024
in Kerala News
0
ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയെ കാണാനില്ല; 19കാരന്‍ സഞ്ജയ്ക്കായി തിരച്ചില്‍
81
VIEWS
Share on FacebookShare on Whatsapp

പന്‍ജിം: ഗോവയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാനായി പോയ വൈക്കം സ്വദേശിയായ 19കാരനെ കാണാനില്ലെന്ന് പരാതി. കുലശേഖരമംഗലം സ്വദേശി സഞ്ജയ്‌യെ ആണ് പുതുവര്‍ഷ ദിനമായ ജനുവരി ഒന്ന് തൊട്ട് കാണാതായത്.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

യുവാവിനെ കാണാതായ പരാതി ഉയര്‍ന്നതോടെ ഗോവ പോലീസും തലയോലപ്പറമ്പ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം വൈക്കത്ത് നിന്ന് ഡിസംബര്‍ 29 നാണ് സഞ്ജയ്‌യും കൂട്ടുകാരും ഗോവയ്ക്ക് യാത്ര പോയത്. ഇവര്‍ 30ന് ഗോവയില്‍ എത്തുകയും 31ാം തീയതി മുതല്‍ ആഘോഷം ആരംഭിക്കുകയും ചെയ്തു.

നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാഗറ്റര്‍ ബീച്ചിലായിരുന്നു ഇവരുടെ ആഘോഷ പരിപാടികള്‍. എന്നാല്‍ ബീച്ചില്‍ വെച്ച് കൂട്ടം തെറ്റിപ്പോയ സഞ്ജയ്‌യെ പിന്നീട് കണ്ടെത്താന്‍ ആയില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. സഞ്ജയ്‌യെ കാണാതായ ഉടന്‍ തന്നെ ഗോവ പോലീസിന് വിവരം കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ALSO READ- ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 മരണം, 170ഓളം പേർക്ക് പരിക്ക്

വിവരമറിഞ്ഞ ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലീസും ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. സഞ്ജയ്‌യുടെ ബന്ധുക്കളും ഗോവയില്‍ എത്തി തിരച്ചില്‍ നടത്തുകയാണ്.

Tags: GoaKeralakottayamnew year 2024sanjay missing casevaikkom

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കുന്നു; സുരക്ഷ ഒരുക്കണമെന്ന് സാക്ഷി മാലിക്; ഇനി ഗോദയിലേക്കില്ലെന്നും താരം

ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കുന്നു; സുരക്ഷ ഒരുക്കണമെന്ന് സാക്ഷി മാലിക്; ഇനി ഗോദയിലേക്കില്ലെന്നും താരം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും, സമൂഹമാധ്യമത്തിലൂടെ ഭീഷണി; രണ്ടു പേര്‍ അറസ്റ്റില്‍

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും, സമൂഹമാധ്യമത്തിലൂടെ ഭീഷണി; രണ്ടു പേര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

15 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

10 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

17 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version