തിരുവനന്തപുരം: കോവിഡില്‍ കേരളത്തിന് ചെറിയ ആശ്വാസം. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി.
അതേസമയം കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post