പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്റെ മകനാണ് മരിച്ചത്.
പ്രസവ സമയത്ത് കുഞ്ഞിന്റെ തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.
Discussion about this post