BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജീവന്‍ അവസാനിപ്പിക്കും മുന്‍പ് ഷബ്‌ന വിളിച്ചത് ഭര്‍ത്താവ് ഹബീബിനെ: ക്രൂര പീഡനം സഹിച്ചത് മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി

Anu by Anu
December 9, 2023
in Kerala News
0
ജീവന്‍ അവസാനിപ്പിക്കും മുന്‍പ് ഷബ്‌ന വിളിച്ചത് ഭര്‍ത്താവ് ഹബീബിനെ: ക്രൂര പീഡനം സഹിച്ചത് മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി
691
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: 10 വര്‍ഷം നീണ്ട ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ച ഷബ്‌ന നോവായിരിക്കുകയാണ്. മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന പേടിയിലാണ് എല്ലാം സഹിച്ച് നിന്നതെന്നും ഷബ്‌നയുടെ ഉമ്മ പറയുന്നു.

READ ALSO

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

February 15, 2026
2
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

February 15, 2026
5

ഒരു സമാധാനവും അവര്‍ നല്‍കിയിട്ടില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അവളെ കൊണ്ടുവിട്ട ശേഷം അവള്‍ കടുത്ത മാനസികവേദന അനുഭവിച്ചു. എല്ലാം അവസാനിപ്പിച്ചിട്ട് വരാന്‍ പറഞ്ഞെങ്കിലും മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയിലാണ് ഷബ്‌ന അവിടെ പിടിച്ചു നിന്നത്.

അവര്‍ നാലുപേരും കൂടി എന്റെ മകളെ അടിച്ചു പീഡിപ്പിച്ചു. അവള്‍ ചെറിയ പെണ്‍കുട്ടിയാണ്, സമാധാനം കൊടുക്കണം എന്ന് പലപ്പോഴും താനവരോട് പറഞ്ഞിട്ടുണ്ട്. വീട്ടുജോലി ചെയ്യുന്നത് പോര എന്നും പറഞ്ഞാണ് പീഡനം. മരിക്കും മുന്‍പ് വിദേശത്തുള്ള ഭര്‍ത്താവ് ഹബീബിനോടാണ് അവള്‍ സംസാരിച്ചത്. ഹബീബും യാതൊരു തരത്തിലുള്ള പിന്തുണയും നല്‍കിയില്ല.

4 വര്‍ഷം മുന്‍പും ഇവരുടെ പീഡനം സഹിക്കവയ്യാതെ ഷബ്‌ന ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് തീ കൊളുത്തിയാണ് മരിക്കാനൊരുങ്ങിയത്. അന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ടു, തിരിച്ചുവീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന പേടിയായിരുന്നു അവള്‍ക്ക്. അവര്‍ക്ക് എന്റെ മോളെ രക്ഷിക്കാന്‍ ആവശ്യത്തിനു സമയമുണ്ടായിരുന്നു, പള്ളിക്കമ്മറ്റിയില്‍ നിന്നും ആളുകള്‍ വന്നപ്പോള്‍ ആണ് ഷബ്‌ന വാതിലടച്ച് ജീവനൊടുക്കിയത്.

Tags: shabnashabna suicide

Related Posts

ഷബ്നയുടെ മരണം: അമ്മാവന് പിന്നാലെ ഭര്‍തൃമാതാവും അറസ്റ്റില്‍
Kerala News

ഷബ്നയുടെ മരണം: അമ്മാവന് പിന്നാലെ ഭര്‍തൃമാതാവും അറസ്റ്റില്‍

December 14, 2023
683
death | bignewslive
Kerala News

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍, പിടികൂടാനാവാതെ പോലീസ്

December 14, 2023
108
പിഎസ് സി കോച്ചിങ്ങിനായി വീടുവിട്ടിറങ്ങിയിട്ട് രണ്ട് വര്‍ഷം, ഷബ്‌ന ഇതുവരെ തിരിച്ചെത്തിയില്ല, എവിടെയെന്ന് ഒരുവിവരവുമില്ല, മകള്‍ ഇന്നുവരും നാളെവരുമെന്ന് കരുതി കാത്തിരുന്ന് അച്ഛനും അമ്മയും
Kerala News

പിഎസ് സി കോച്ചിങ്ങിനായി വീടുവിട്ടിറങ്ങിയിട്ട് രണ്ട് വര്‍ഷം, ഷബ്‌ന ഇതുവരെ തിരിച്ചെത്തിയില്ല, എവിടെയെന്ന് ഒരുവിവരവുമില്ല, മകള്‍ ഇന്നുവരും നാളെവരുമെന്ന് കരുതി കാത്തിരുന്ന് അച്ഛനും അമ്മയും

July 18, 2020
19
ഷബ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്
Kerala News

ഷബ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്

March 17, 2019
429
Load More
Next Post
അവസാനമായി റുവൈസിന് ഷഹ്നയുടെ വാട്‌സ്ആപ്പ് സന്ദേശം! പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു, അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ പോലീസ്

നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്

നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്

ഒന്‍പതാം ക്ലാസുകാരിയെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി; ഓട്ടോ കേടായി വഴിയില്‍ കുടുങ്ങി, നാല്‍വര്‍ സംഘം പിടിയില്‍

ഒന്‍പതാം ക്ലാസുകാരിയെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി; ഓട്ടോ കേടായി വഴിയില്‍ കുടുങ്ങി, നാല്‍വര്‍ സംഘം പിടിയില്‍

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

23 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

15 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

4 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version