BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘50,000 തന്നാല്‍ കേരളനടനത്തിലും മോഹിനിയാട്ടത്തിലും വിജയിയാക്കാം’: സബ് ജില്ലാ കലോത്സവത്തില്‍ കോഴ

Anu by Anu
December 6, 2023
in Kerala News
0
‘50,000 തന്നാല്‍ കേരളനടനത്തിലും മോഹിനിയാട്ടത്തിലും വിജയിയാക്കാം’: സബ് ജില്ലാ കലോത്സവത്തില്‍ കോഴ
114
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കണിയാപുരം സബ് ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങള്‍ക്ക് കോഴ ആവശ്യപ്പെട്ടതായി പരാതി. മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളില്‍ വിജയി ആക്കാമെന്ന് വാഗ്ദാനം. ഇടനിലക്കാര്‍ നൃത്താധ്യാപകരെ വിളിച്ച് ആവശ്യപ്പെട്ടത് 50,000 രൂപ. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് കോഴ ആവശ്യപ്പെട്ടത്.

ഇടനിലക്കാര്‍ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു. നൃത്താധ്യാപകന്‍ വിഷ്ണു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയില്‍ പറയുന്നു. 40,000 കൊടുക്കുകയാണെങ്കില്‍ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് പറഞ്ഞാണ് നൃത്താധ്യാപിക സ്മിതശ്രീയെ ഇടനിലക്കാര്‍ വിളിച്ചത്.

‘പൈസ കൊടുത്താല്‍ കുട്ടികള്‍ക്ക് സമ്മാനം കിട്ടും, അവരുടെ ജഡ്മെന്റാണ് അവിടെ നടക്കുന്നത്. 50,000 തന്നാല്‍ കേരളനടനത്തിന് മാത്രമല്ല, മോഹിനിയാട്ടത്തിനും തരാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ച് മോഹിനിയാട്ടം മറ്റൊരു വിദ്യാര്‍ഥിക്കായി പിടിച്ചെന്നും ഇടനിലക്കാര്‍ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പറയുന്നു.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
Tags: corruptionschool kalolsavom

Related Posts

കലോത്സവ -കായികമേള പാചകപ്പുരയിലേക്ക് ഇല്ല: പഴയിടം മോഹനന്‍ നമ്പൂതിരി
Kerala News

കലോത്സവ -കായികമേള പാചകപ്പുരയിലേക്ക് ഇല്ല: പഴയിടം മോഹനന്‍ നമ്പൂതിരി

October 12, 2023
741
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ഉദാഹരണം: പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് നടന്‍ വിശാല്‍
India

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ഉദാഹരണം: പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് നടന്‍ വിശാല്‍

September 30, 2023
76
രണ്ടരമണിക്കൂറില്‍ ലഭിച്ച കൈക്കൂലി 16,450 രൂപ: ജീവനക്കാരെ പണക്കാരാക്കി ഗോവിന്ദാപുരം ചെക്‌പോസ്റ്റ്
Kerala News

രണ്ടരമണിക്കൂറില്‍ ലഭിച്ച കൈക്കൂലി 16,450 രൂപ: ജീവനക്കാരെ പണക്കാരാക്കി ഗോവിന്ദാപുരം ചെക്‌പോസ്റ്റ്

August 9, 2023
48
‘മികച്ച വില്ലേജ് ഓഫിസര്‍’ കൈക്കൂലി കേസില്‍ അറസ്റ്റില്‍: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക സ്വന്തം ‘പോക്കറ്റിലാക്കിയ ഗുരുതര തട്ടിപ്പ്’
Kerala News

‘മികച്ച വില്ലേജ് ഓഫിസര്‍’ കൈക്കൂലി കേസില്‍ അറസ്റ്റില്‍: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക സ്വന്തം ‘പോക്കറ്റിലാക്കിയ ഗുരുതര തട്ടിപ്പ്’

August 9, 2023
3.4k
കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍
Kerala News

കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

March 30, 2023
15
സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം ചൂടി കോഴിക്കോട്
Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം ചൂടി കോഴിക്കോട്

January 7, 2023
13
Load More
Next Post
സംസ്ഥാനത്ത് 10 വരെ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും! മുന്നറിയിപ്പ്

സംസ്ഥാനത്ത് 10 വരെ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും! മുന്നറിയിപ്പ്

ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്

ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്

കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ചു: ചികിത്സയിലിരിക്കെ നാല് വയസ്സുകാരി മരിച്ചു

കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ചു: ചികിത്സയിലിരിക്കെ നാല് വയസ്സുകാരി മരിച്ചു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

18 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

13 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

21 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version