തൃശൂര്‍: വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറിയതോടെ കോടതി നടപടികള്‍ ഭാഗികമായി തടസപ്പെട്ടു. തൃശൂരിലാണ് സംഭവം. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് കോടതി സ്റ്റാഫ് ഇരിക്കുന്ന ക്യാബിനില്‍ പാമ്പിനെ കണ്ടത്.
തുടര്‍ന്ന് പാമ്പിനെ മാറ്റാനായി ഒരു മണിക്കൂറോളം കോടതി നടപടി തടസപ്പെട്ടു. പാമ്പിന് പിടികൂടിയ ശേഷമാണ് പിന്നീട് കോടതി നടപടികള്‍ തുടര്‍ന്നത്.
Discussion about this post