കോട്ടയം: അനീതിക്കെതിരെ നിയമമാര്‍ഗത്തിലൂടെ പോരാടുന്ന റോബിന് ബസ് ഉടമ ഗിരീഷിന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്ക്കാരം നല്കി ആദരിച്ചു. പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകര്‍മ്മ പുരസ്ക്കാരം.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post