പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ കാസര്‍ഗോഡ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ JD 504106, JC 748835, JC 293247, JC 781889എന്നീ ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനം JA 269609, JB 117859, JC 284717, JD 239603, JE 765533,JA 538789, JB 271191, JC 542383,JD 899020,JE 588634 എന്നീ ടിക്കറ്റുകള്‍ക്കാണ്. നാലാം സമ്മാനം നേടിയ ടിക്കറ്റുകള്‍ JA 447557 JB 566542 JC 520345 JD 525622 JE 413985 അഞ്ചാം സമ്മാനം ഈ നമ്പറുകള്‍ക്ക് JA 889087 JB 589007 JC 459412 JD 773330 JE 454962

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം നാലു പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും (ഓരോ പരമ്പരയിലും 2 വീതം). മൂന്നു ലക്ഷം രൂപയാണ് നാലാം സമ്മാനം (മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്ക്). രണ്ടു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം (രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്ക്). 300 രൂപയായിരുന്നു ടിക്കറ്റ് വില.

Exit mobile version