BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് വിദ്യാര്‍ത്ഥിയുടെ ദൃശ്യം പകര്‍ത്തി; മര്‍ദ്ദിച്ചു; മലപ്പുറത്ത് അധ്യാപകന് എതിരെ ചൈല്‍ഡ് ലൈനില്‍ പരാതി

Anitha by Anitha
November 1, 2023
in Kerala News
0
കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേയ്ക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി
62
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയുമായി സ്‌കൂളില്‍ വെച്ച് സംസാരിച്ചതിന് മലപ്പുറത്ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

സംഭവത്തില്‍ സ്‌കൂളിലെ സുബൈര്‍ എന്ന അധ്യാപകനെതിരെ വിദ്യാര്‍ത്ഥി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരാതിക്കാരനായ വിദ്യാര്‍ത്ഥി സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുബൈര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു.

Crescent Higher Secondary school ozhukur

കൂടാതെ, ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും വടി കൊണ്ട് പല തവണ അടിക്കുകയും ചെയ്‌തെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

ALSO READ- മധ്യ-തെക്കന്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ പെരുമഴ, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കാലിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Tags: Keralaozhukur crescent school

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
കേരളീയം ആഘോഷം തുടങ്ങി: കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്ന് മുഖ്യമന്ത്രി; താരസമ്പന്നമായി വേദി

കേരളീയം ആഘോഷം തുടങ്ങി: കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്ന് മുഖ്യമന്ത്രി; താരസമ്പന്നമായി വേദി

‘നൂറ് ശതമാനം ഫേക്ക് പരാതി, തെളിവുകള്‍ കൊണ്ട് നേരിടും’: പീഡന പരാതിയില്‍  മല്ലുട്രാവലര്‍

സൗദി യുവതിയുടെ പീഡന പരാതി: മല്ലു ട്രാവലര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; പരാതിക്കാരിക്കെതിരെ പരാമര്‍ശങ്ങളൊന്നും പാടില്ല

ഇതര മതക്കാരനുമായി പ്രണയം, വായില്‍ വിഷം ഒഴിച്ച് മകളെ കൊല്ലാന്‍ ശ്രമം, അച്ഛന്‍ അറസ്റ്റില്‍

ഇതര മതക്കാരനുമായി പ്രണയം, വായില്‍ വിഷം ഒഴിച്ച് മകളെ കൊല്ലാന്‍ ശ്രമം, അച്ഛന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

19 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version