BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫീസിനു നിവൃത്തിയില്ലാതെ മകളുടെ പഠനം മുടങ്ങി, വാടക കൊടുക്കാനില്ലാതെ വീട് ഒഴിയേണ്ട സാഹചര്യവും, ഒടുവില്‍ 52കാരനെ തേടിയെത്തി ഭാഗ്യദേവത, വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം അനില്‍കുമാറിന്

Akshaya by Akshaya
November 1, 2023
in Kerala News
0
anil kumar | bignewslive
389
VIEWS
Share on FacebookShare on Whatsapp

വര്‍ക്കല: വാടക കുടിശിക മൂലം വീട് ഒഴിയേണ്ടതിന്റെ വേദനയിലായിരുന്ന ലോട്ടറിക്കച്ചവടക്കാരന്‍ അനിലിനെ തേടിയെത്തി ഭാഗ്യദേവത. വര്‍ക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടില്‍ ആര്‍.അനില്‍കുമാറിന് വിന്‍വിന്‍ ലോട്ടറിയുടെ (wt465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ലഭിച്ചത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

anil kumar | bignewslive

പ്രവാസിയായിരുന്ന അനില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്തുവരികയായിരുന്നു. റാസല്‍ഖൈമയിലെ കെമിക്കല്‍ കമ്പനിയില്‍ മൂന്നുവര്‍ഷത്തോളമാണ് അനില്‍ ജോലിചെയ്തിരുന്നത്.

also read: 8 മാസം ഗര്‍ഭിണി, ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

ഒരുവര്‍ഷം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ തിരികെ എത്തുമ്പോള്‍ തന്റെ കൈയ്യില്‍ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് അനില്‍കുമാര്‍ പറയുന്നു. ഫീസിനു നിവൃത്തിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയില്‍ മുടങ്ങിയിരുന്നു.

anil kumar | bignewslive

വാടക കുടിശിക മൂലം വീട് ഒഴിയേണ്ട സാഹചര്യത്തിലാണ് അമ്പത്തിരണ്ടുകാരനെ നേടി ഭാഗ്യമെത്തിയത്. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം. മറ്റു ടിക്കറ്റുകള്‍ക്ക് പ്രോത്സാഹാന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു.പ്രഭുലയാണ് ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളും.

Tags: anil kumarwin win lottery

Related Posts

വാഹനം മാസങ്ങളായി വീട്ടുമുറ്റത്ത്, അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ! പരാതി
Kerala News

വാഹനം മാസങ്ങളായി വീട്ടുമുറ്റത്ത്, അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ! പരാതി

July 21, 2023
132
ഭാഗ്യദേവത കടാക്ഷിച്ചു; 75 ലക്ഷത്തിന്റെ ലോട്ടറി ക്ഷീര കര്‍ഷകന്
Kerala News

ഭാഗ്യദേവത കടാക്ഷിച്ചു; 75 ലക്ഷത്തിന്റെ ലോട്ടറി ക്ഷീര കര്‍ഷകന്

July 14, 2023
9.7k
Win Win Lottery | Bignewslive
Kerala News

ചിതലരിച്ച് പഴകിയ വീടിന് പകരം പുതിയത് പണിയണം, ഏക മകന്റെ വിവാഹം നടത്തണം; ഒരു കോടിയുടെ തിളക്കത്തിൽ ജമീല

October 31, 2022
494
Win win lottery | Bignewslive
Kerala News

പതിവ് പോലെ ‘ഒരു ടിക്കറ്റ് മാറ്റി വെച്ചേക്കണേ’ എന്ന് സുരേഷ്; വീണു ഒരു കോടി! വിളിച്ച് അറിയിച്ച് മാറ്റി വെച്ച ടിക്കറ്റും നൽകി രമേശിന്റെ സത്യസന്ധത, മാധ്യമങ്ങൾക്ക് മുഖം നൽകാതെ കോടിപതി

September 27, 2022
83
ഇടതുകാലിനെ കവർന്ന് അസുഖം; വലതുകാലിലും രോഗബാധ; മീൻവിറ്റ് കുടുംബം പോറ്റി അനിൽ കുമാർ; സുമനസുകൾ കനിയണം ജീവിതം കരുപ്പിടിപ്പിക്കാൻ
Kerala News

ഇടതുകാലിനെ കവർന്ന് അസുഖം; വലതുകാലിലും രോഗബാധ; മീൻവിറ്റ് കുടുംബം പോറ്റി അനിൽ കുമാർ; സുമനസുകൾ കനിയണം ജീവിതം കരുപ്പിടിപ്പിക്കാൻ

January 5, 2022
85
Lottery ticket | Bignews;live
Kerala News

200 രൂപയ്ക്ക് അഞ്ച് വിന്‍വിന്‍ ടിക്കറ്റെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷവും 3 ടിക്കറ്റില്‍ 8000 വീതവും, ദിലീപ് കുമാറിനെ തേടിയെത്തിയത് അപൂര്‍വ്വ ഭാഗ്യം

October 13, 2021
590
Load More
Next Post
hareesh peradi | bignewslive

'കേരളം മുഴുവന്‍ കൂടെയുണ്ട്, ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല'; അല്‍ഫോണ്‍സ് പുത്രനോട് സിനിമയിലേക്ക് മടങ്ങി വരാന്‍ അഭ്യര്‍ത്ഥിച്ച് ഹരീഷ് പേരടി

‘കേരളത്തിലെ ജനങ്ങളെ എപ്പോഴും വിജയം തഴുകട്ടെ’; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

'കേരളത്തിലെ ജനങ്ങളെ എപ്പോഴും വിജയം തഴുകട്ടെ'; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മെഡിക്കല്‍ കോളേജിലെ ഇരുനില കെട്ടിട ഭാഗം ഇടിഞ്ഞുവീണു; ആളുകള്‍ ഇറങ്ങി ഓടി; ഒഴിവായത് വന്‍ ദുരന്തം; എന്നിട്ടും പ്രവര്‍ത്തനം നിര്‍ത്താന്‍ അനുവദിക്കാതെ സൊസൈറ്റി

മെഡിക്കല്‍ കോളേജിലെ ഇരുനില കെട്ടിട ഭാഗം ഇടിഞ്ഞുവീണു; ആളുകള്‍ ഇറങ്ങി ഓടി; ഒഴിവായത് വന്‍ ദുരന്തം; എന്നിട്ടും പ്രവര്‍ത്തനം നിര്‍ത്താന്‍ അനുവദിക്കാതെ സൊസൈറ്റി

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

6 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version