BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ണൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി; കല്ല് വെട്ടിയ കുഴിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെടുത്തത് 20 നാടന്‍ ബോംബുകള്‍!

കണ്ണൂര്‍ ക്രമസമാധാന നില നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

Soumya by Soumya
January 8, 2019
in Kerala News
0
കണ്ണൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി; കല്ല് വെട്ടിയ കുഴിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെടുത്തത് 20 നാടന്‍ ബോംബുകള്‍!
85
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കല്ല് വെട്ടിയ കുഴയിലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 20ഓളം ബോംബുകളാണ് ബക്കറ്റില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്ത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

ഹര്‍ത്താല്‍ ദിനത്തലും ശേഷവും വന്‍ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്ന സ്ഥലമാണ് കണ്ണൂര്‍ കൊളവല്ലൂര്‍. അതുകൊണ്ട് തന്നെ ഇനിയും അക്രമം മാത്രം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ സൂചനയാണ് ഈ ബോംബ് ശേഖരം എന്നാണ് നിഗമനം.

അതേ സമയം കണ്ണൂര്‍ ക്രമസമാധാന നില നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഹര്‍ത്താലില്‍ സംഘപരിവാര്‍ അഴിച്ച് വിട്ട അക്രമങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ അശാന്തമായത്. ഇതിനെ വീണ്ടെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നതിന്റെ ഇടയിലാണ് തലവേദനയായി ബോംബ് ശേഖരവും കണ്ടെത്തിയിരിക്കുന്നത്. ഒളിപ്പിച്ച് വച്ചിരുന്ന ആയുധങ്ങള്‍ക്കായി റെയ്ഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.

Tags: Bomb attackbomb blastbomb explotionBomb found kannur

Related Posts

ഇസ്ലാമാബാദിൽ ജില്ലാകോടതിക്ക് പുറത്ത് സ്ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
World News

ഇസ്ലാമാബാദിൽ ജില്ലാകോടതിക്ക് പുറത്ത് സ്ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

November 11, 2025
7
sobha| bignewslive
Kerala News

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടനം, അന്വേഷണം വേണമെന്ന് ബിജെപി

April 26, 2025
5
bomb|bignewslive
Kerala News

പാനൂരില്‍ അര്‍ധ രാത്രിയില്‍ ഇരട്ട സ്‌ഫോടനം, രണ്ട് ദിവസം മുമ്പും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍

December 7, 2024
27
bomb blast|bignewlslive
Kerala News

തുമ്പയില്‍ ബോംബേറ്, യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ പരിക്ക് ഗുരുതരം

July 7, 2024
9
രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
India

രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

March 1, 2024
112
കളമശ്ശേരി സ്‌ഫോടനം: വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു, മരണസംഖ്യ മൂന്നായി
Kerala News

കളമശ്ശേരി സ്‌ഫോടനം: വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു, മരണസംഖ്യ മൂന്നായി

October 30, 2023
20
Load More
Next Post
ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് ‘പഞ്ഞിക്കിട്ട്’ പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍

വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് 'പഞ്ഞിക്കിട്ട്' പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

19 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version