കോഴിക്കോട്: മിക്സിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായി. രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
മലപ്പുറം സ്വദേശി അമീര്‍ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
Discussion about this post