തൊടുപുഴ: മകൾ വില്പനയ്ക്ക് എന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ആൾക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴയിലാണ് സംഭവം.
ഇയാൾ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെയാണ് വിൽപനയ്ക്ക് എന്ന് പറഞ്ഞ് പോസ്റ്റിട്ടത്. ഇയാളുടെ ആദ്യവിവാഹത്തിലെ മകളെയാണ് വിൽപനയ്‌ക്കെന്നു പറഞ്ഞു പോസ്റ്റിട്ടത്.
ALSO READ- യുവതിയോടുള്ള ദേഷ്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍
സംഭവത്തിലെ പ്രതി ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post