BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

175 പവന്‍നും 45 ലക്ഷം രൂപയും നല്‍കി വിവാഹം: സ്ത്രീധനം പോരാ; യുവതിയെയും കുടുംബത്തെയും പീഡിപ്പിച്ച യുവാവിനെതിരെ കേസ്

Anu by Anu
September 10, 2023
in Kerala News
0
17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം
63
SHARES
715
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വിവാഹത്തിന് നല്‍കിയ സ്ത്രീധനം കുടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെതിരെ കേസെടുത്തു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23)യുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവായ വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള കോട്ടേജില്‍ റോണി (28), ഇയാളുടെ രക്ഷിതാക്കള്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.

READ ALSO

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
2
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

February 10, 2026
4

തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. 2022 ഒക്ടോബര്‍ 31നായിരുന്നു ഇരുവരും വിവാഹിതരായത്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇന്‍സ്പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.

175 പവന്‍ സ്വര്‍ണവും 45 ലക്ഷം രൂപയും സ്ത്രീധനവും നല്‍കിയാണ് ഐശ്വര്യയുടെ വിവാഹം നടത്തിയത്. യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് അധികം സ്ത്രീധനം നല്‍കണമെന്നായിരുന്നു റോണിയുടെ ആവശ്യം.

വിവാഹത്തിന് ശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമി റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ കുടുംബം ഇതിന് തയ്യാറാകാതിരുന്നതോടെ രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍ കൊണ്ടുവിട്ടു. ബന്ധം വേര്‍പിരിക്കുന്നതിനായി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്.

Tags: DowryDowry case

Related Posts

ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചികയുടെ അമ്മയുടെ പരാതി, ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
Kerala News

ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചികയുടെ അമ്മയുടെ പരാതി, ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

July 14, 2025
4
സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി
India

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി

July 2, 2025
7
death|bignewslive
Kerala News

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കോളേജ് അധ്യാപിക ജീവനൊടുക്കിയ സംഭവം, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും

October 26, 2024
43
നവവധുവിന് സൗന്ദര്യം കൂടുതൽ; സ്ത്രീധനം കുറവ്; വേങ്ങരയിലെ വരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് നട്ടെല്ലിന് ക്ഷതം, കേൾവിക്ക് തകരാറ്
Kerala News

നവവധുവിന് സൗന്ദര്യം കൂടുതൽ; സ്ത്രീധനം കുറവ്; വേങ്ങരയിലെ വരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് നട്ടെല്ലിന് ക്ഷതം, കേൾവിക്ക് തകരാറ്

July 10, 2024
162
മകളുടെ മൊഴി നിർണായകമായി; ബന്ധു മർദ്ദിച്ചതിന് പിന്നാലെ ഷബ്‌ന ജീവനൊടുക്കിയ കേസിൽ ഭർതൃമാതാവും സഹോദരിയും പിതാവും പ്രതികൾ; കുറ്റപത്രം
Kerala News

മകളുടെ മൊഴി നിർണായകമായി; ബന്ധു മർദ്ദിച്ചതിന് പിന്നാലെ ഷബ്‌ന ജീവനൊടുക്കിയ കേസിൽ ഭർതൃമാതാവും സഹോദരിയും പിതാവും പ്രതികൾ; കുറ്റപത്രം

June 16, 2024
141
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി,  രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ  സ്ത്രീധന പീഡനക്കുറ്റം ചുമത്തും
Kerala News

നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി, രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും

May 18, 2024
39
Load More
Next Post
യുവാക്കളുമായി ശാരീരിക ബന്ധം; ഭർത്താവിൽ നിന്നും ഒളിക്കാനായി ‘കൂട്ടബലാത്സംഗ നാടകം’; യുവതിയെ നഗ്നയായ നിലയിൽ നടുറോഡിൽ കണ്ടെത്തിയതിന് പിന്നിൽ

യുവാക്കളുമായി ശാരീരിക ബന്ധം; ഭർത്താവിൽ നിന്നും ഒളിക്കാനായി 'കൂട്ടബലാത്സംഗ നാടകം'; യുവതിയെ നഗ്നയായ നിലയിൽ നടുറോഡിൽ കണ്ടെത്തിയതിന് പിന്നിൽ

‘മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ’; നാട്ടിലെത്തിയ പിണറായി വിജയനെ ചേർത്ത് പിടിച്ച് അലിയുമ്മ; പുഞ്ചിരിയോടെ മുഖ്യമന്ത്രിയും

'മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ'; നാട്ടിലെത്തിയ പിണറായി വിജയനെ ചേർത്ത് പിടിച്ച് അലിയുമ്മ; പുഞ്ചിരിയോടെ മുഖ്യമന്ത്രിയും

മരമോന്തയാണ്, നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം; വിമര്‍ശിക്കുന്നവരോട് ഹനാന്‍ പറയുന്നു

മരമോന്തയാണ്, നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം; വിമര്‍ശിക്കുന്നവരോട് ഹനാന്‍ പറയുന്നു

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

20 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

4 hours ago
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version