BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോഴിക്കോട് ഹോട്ടലിലെ മോസ്‌കിറ്റോ വേപ്പറൈസറിൽ ഒളിക്യാമറ വെച്ച് പ്രതിശ്രുത വധൂവരന്മാരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ജീവനക്കാരൻ പിടിയിൽ

Anitha by Anitha
August 2, 2023
in Kerala News
0
കോഴിക്കോട് ഹോട്ടലിലെ മോസ്‌കിറ്റോ വേപ്പറൈസറിൽ ഒളിക്യാമറ വെച്ച് പ്രതിശ്രുത വധൂവരന്മാരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ജീവനക്കാരൻ പിടിയിൽ
263
VIEWS
Share on FacebookShare on Whatsapp

തിരൂർ: കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് പിടിയിൽ. ഇതേ ഹോട്ടലിലെ ജീവനക്കാരനാണ് പിടിയിലായത്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ(35) എന്നയാളെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുനീറിനെ കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പോലീസ് എത്തി പിടികൂടുകയായിരുന്നു.

കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു ഇവരെ ബന്ധപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതോടെ ഇവർ പോലീസിൽ പരാതി നൽകി.

തിരൂർ കുറ്റൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന മൊസ്‌കിറ്റോ വേപ്പറൈസറിൽ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.

also read- നടി മാളവികയുടെ വീട്ടില്‍ വന്‍ മോഷണം: ഒന്നര ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടമായി; മുന്‍വാതില്‍ കുത്തിപ്പൊളിച്ച് കയറുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍

തിരൂർ സിഐ ജിജോ എംജെ യുടെ നേതൃത്വത്തിൽ എസ്‌ഐ വിപിൻ കെവി, സിപിഒ മാരായ ധനീഷ്‌കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags: hotelKeralakozhikode

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ
Kerala News

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

February 14, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

February 8, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
Load More
Next Post
കടുത്ത വയറുവേദന; മെഡിക്കൽ കോളേജിലേക്ക് പോകും വഴി കാറിൽ നിന്നും കനാലിലേക്ക് ചാടി അതുൽ; അച്ഛനും സുഹൃത്തുക്കളും നോക്കി നിൽക്കെ ദാരുണമരണം

കടുത്ത വയറുവേദന; മെഡിക്കൽ കോളേജിലേക്ക് പോകും വഴി കാറിൽ നിന്നും കനാലിലേക്ക് ചാടി അതുൽ; അച്ഛനും സുഹൃത്തുക്കളും നോക്കി നിൽക്കെ ദാരുണമരണം

ലഹരി കടത്തി പിടിയിലായി; താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചനിലയിൽ

താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; പോലീസിനെ കുരുക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ

എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version