BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭാഗ്യദേവത കടാക്ഷിച്ചു; 75 ലക്ഷത്തിന്റെ ലോട്ടറി ക്ഷീര കര്‍ഷകന്

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അയ്യപ്പന് ഏറെ നാളത്തെ ഭാഗ്യപരീക്ഷണത്തിന് ഒടുവില്‍ ലഭിച്ച സൗഭാഗ്യമാണ് ഇത്.

Surya by Surya
July 14, 2023
in Kerala News
0
ഭാഗ്യദേവത കടാക്ഷിച്ചു; 75 ലക്ഷത്തിന്റെ ലോട്ടറി ക്ഷീര കര്‍ഷകന്
230
SHARES
9.7k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറത്തെ ക്ഷീര കര്‍ഷകനെ ഭാഗ്യദേവത കടാക്ഷിച്ചത് 75 ലക്ഷം നല്‍കിയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനെ തേടിയെത്തിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് അയ്യപ്പന് ഭാഗ്യം ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അയ്യപ്പന് ഏറെ നാളത്തെ ഭാഗ്യപരീക്ഷണത്തിന് ഒടുവില്‍ ലഭിച്ച സൗഭാഗ്യമാണ് ഇത്.

READ ALSO

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
2
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

February 9, 2026
3

ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സീസില്‍ നിന്നാണ് അയ്യപ്പന്‍ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് കേരള സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകര്‍ഷകരാണ്. മക്കളായ അനിത, അനില, അനിഷ എന്നിവരെ വിവാഹം കഴിപ്പിച്ചയച്ചു.

അതേസമയം, ലോട്ടറിയില്‍ നിന്ന് കിട്ടുന്ന സമ്മാന തുക കൊണ്ട് കടബാധ്യതകള്‍ തീര്‍ക്കണമെന്നും, സ്ഥിരമായി വരുമാനം കണ്ടെത്താന്‍ എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.

Tags: first pricewin win lottery

Related Posts

anil kumar | bignewslive
Kerala News

ഫീസിനു നിവൃത്തിയില്ലാതെ മകളുടെ പഠനം മുടങ്ങി, വാടക കൊടുക്കാനില്ലാതെ വീട് ഒഴിയേണ്ട സാഹചര്യവും, ഒടുവില്‍ 52കാരനെ തേടിയെത്തി ഭാഗ്യദേവത, വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം അനില്‍കുമാറിന്

November 1, 2023
389
Win Win Lottery | Bignewslive
Kerala News

ചിതലരിച്ച് പഴകിയ വീടിന് പകരം പുതിയത് പണിയണം, ഏക മകന്റെ വിവാഹം നടത്തണം; ഒരു കോടിയുടെ തിളക്കത്തിൽ ജമീല

October 31, 2022
494
Win win lottery | Bignewslive
Kerala News

പതിവ് പോലെ ‘ഒരു ടിക്കറ്റ് മാറ്റി വെച്ചേക്കണേ’ എന്ന് സുരേഷ്; വീണു ഒരു കോടി! വിളിച്ച് അറിയിച്ച് മാറ്റി വെച്ച ടിക്കറ്റും നൽകി രമേശിന്റെ സത്യസന്ധത, മാധ്യമങ്ങൾക്ക് മുഖം നൽകാതെ കോടിപതി

September 27, 2022
83
Lottery ticket | Bignews;live
Kerala News

200 രൂപയ്ക്ക് അഞ്ച് വിന്‍വിന്‍ ടിക്കറ്റെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷവും 3 ടിക്കറ്റില്‍ 8000 വീതവും, ദിലീപ് കുമാറിനെ തേടിയെത്തിയത് അപൂര്‍വ്വ ഭാഗ്യം

October 13, 2021
590
75 ലക്ഷത്തിന്റെ ഭാഗ്യവാനാര്? വിന്‍ വിന്‍ W 597 ലോട്ടറി ഫലം പ്രഖ്യാപിച്ചു
kerala

75 ലക്ഷത്തിന്റെ ഭാഗ്യവാനാര്? വിന്‍ വിന്‍ W 597 ലോട്ടറി ഫലം പ്രഖ്യാപിച്ചു

January 11, 2021
10
Lottery Win | Bignewslive
Kerala News

യുവാവായിരുന്ന കാലം മുതല്‍ മുടങ്ങാതെ ലോട്ടറി എടുത്തു; ഭാഗ്യദേവത കനിഞ്ഞത് 63-ാമത്തെ വയസിലും, സന്തോഷം അടക്കാനാവാതെ കേളപ്പന്‍

December 23, 2020
541
Load More
Next Post
ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി, ഡെലിവറി കഴിഞ്ഞ പുതു പുത്തന്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു

ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി, ഡെലിവറി കഴിഞ്ഞ പുതു പുത്തന്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു

കെഎസ്ആര്‍ടിസി ശമ്പളം; ജൂണ്‍ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു, അക്കൗണ്ടില്‍ പണമെത്തിയത് രാത്രി

കെഎസ്ആര്‍ടിസി ശമ്പളം; ജൂണ്‍ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു, അക്കൗണ്ടില്‍ പണമെത്തിയത് രാത്രി

പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും

പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

23 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

2 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

10 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version