BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം, കാട്ടുകൊമ്പന്‍ പടയപ്പയെ കാണാതായിട്ട് രണ്ടാഴ്ച

Akshaya by Akshaya
June 1, 2023
in Kerala News
0
elephant | bignewslive
133
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് കന്നിമല ടോപ് ഡിവിഷനില്‍ കുട്ടിയടക്കം 3 കാട്ടാനകള്‍ ജനവാസ മേഖലയിലെത്തിയത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

elephant | bignewslive

ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ കാട്ടാനകളിറങ്ങിയത്. തൊഴിലാളി ലയങ്ങള്‍ക്കു സമീപം രാവിലെയെത്തിയ കാട്ടാനകള്‍ പിന്നീട് പതിനാലാം നമ്പര്‍ ഫീല്‍ഡിലെത്തി.

also read: വിജിലൻസും സർക്കാരും കർക്കശമായിട്ടും കൈക്കൂലിക്ക് കുറവില്ല; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങി പേഴ്‌സിലേക്ക് വെയ്ക്കുന്നതിനിടെ പിടിയിൽ

ആനകളെ ഭയന്ന് ജോലിക്കെത്തിയ തൊഴിലാളികള്‍ മറ്റൊരു ഫീല്‍ഡിലാണ് ജോലി ചെയ്തത്. സാധാരണ കന്നിമലയില്‍ കൂട്ടമായി കാട്ടാനകള്‍ എത്താറുണ്ടായിരുന്നു.

also read: വിജിലൻസും സർക്കാരും കർക്കശമായിട്ടും കൈക്കൂലിക്ക് കുറവില്ല; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങി പേഴ്‌സിലേക്ക് വെയ്ക്കുന്നതിനിടെ പിടിയിൽ

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കന്നിമലയില്‍ ഇവയുടെ ശല്യമില്ലായിരുന്നു. കാട്ടുകൊമ്പന്‍ പടയപ്പയെ രണ്ടാഴ്ചയായി കാണാനില്ല. കഴിഞ്ഞ 17 മുതലാണ് പടയപ്പയുടെ വിവരമില്ലാതായത്.
elephant | bignewslive

Tags: elephantkerala newspathanamthitta

Related Posts

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
gold rate| bignewslive
Kerala News

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

February 9, 2026
3
ഭാര്യയെ കടന്നൽ ആക്രമിക്കുന്നത് കണ്ട് ഹൃദയാഘാതം, 75കാരൻ മരിച്ചു
Kerala News

ഭാര്യയെ കടന്നൽ ആക്രമിക്കുന്നത് കണ്ട് ഹൃദയാഘാതം, 75കാരൻ മരിച്ചു

February 8, 2026
4
gold rate| bignewslive
Kerala News

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

February 8, 2026
8
adoor prakash
Kerala News

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
4
Load More
Next Post
rain| bignewslive

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്‌നോളജിയെന്ന് കരാറുകാരൻ!

നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്‌നോളജിയെന്ന് കരാറുകാരൻ!

arrest | bignewslive

സ്വകാര്യബസില്‍ വെച്ച് യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

5 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

13 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

14 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version