കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര് ആശുപത്രിയില്‍. എറണാകുളം ജില്ലയിലെ ഉയംപേരൂരിലാണ് നടുക്കുന്ന സംഭവം. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
also read: വീടിന്റെ വരാന്തയില്‍ ഇരിക്കവെ മിന്നലേറ്റു, ഗൃഹനാഥന് ദാരുണാന്ത്യം
കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.
എല്ലാവര്ക്കും ഛര്‍ദ്ദിയും വയറിളക്കവുമാണുണ്ടായത്. അറുപതുപേരാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
Discussion about this post