BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു; ഹരീഷ് പേരടി

Anu by Anu
May 20, 2023
in Kerala News
0
‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യ’: പുരസ്‌കാരം നിരസിച്ച് ഹരീഷ് പേരടി
39
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നലെ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ 99.70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ എ പ്ലസുകളെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്. വിഷയത്തില്‍ നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു എന്നാണ് ഹരീ് പേരടി പറയുന്നത്.

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കില്‍ പരീക്ഷകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകള്‍ നിരോധിച്ചാല്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കണ്ടെത്താന്‍ പറ്റും…

അല്ലാത്ത കാലത്തോളം നമ്മള്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും…എല്ലാവര്‍ക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോല്‍പ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു…യഥാര്‍ത്ഥ വിജയികള്‍ ആവുകയുള്ളു.

Tags: actor hareesh peradiSSLC Result

Related Posts

മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ
Kerala News

മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ

May 22, 2024
3
SSLC result|bignewslivee
Kerala News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്, ഫലം അറിയാം ഇങ്ങനെ

May 8, 2024
48
‘മോളെ സത്യഭാമേ..ഞങ്ങള്‍ക്ക്’കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി
Kerala News

‘മോളെ സത്യഭാമേ..ഞങ്ങള്‍ക്ക്’കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

March 21, 2024
505
ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം
Kerala News

ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

May 23, 2023
419
ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം: നൗഷാദിന്റെ പൊന്നുമോള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെ സുധാകരന്‍
Kerala News

ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം: നൗഷാദിന്റെ പൊന്നുമോള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെ സുധാകരന്‍

May 21, 2023
698
പരീക്ഷ അടുത്തിരിക്കെ ചിക്കന്‍പോക്‌സ്: പഠനവും റിവിഷനും മുടങ്ങി; ഫുള്‍ എ പ്ലസ് തിളക്കത്തില്‍ ഇരട്ടസഹോദരിമാര്‍
Kerala News

പരീക്ഷ അടുത്തിരിക്കെ ചിക്കന്‍പോക്‌സ്: പഠനവും റിവിഷനും മുടങ്ങി; ഫുള്‍ എ പ്ലസ് തിളക്കത്തില്‍ ഇരട്ടസഹോദരിമാര്‍

May 20, 2023
39
Load More
Next Post
‘വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ’: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

'വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ': 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഹസ്സാനയും ഹാസിനയും ഇനി രണ്ടുപേര്‍: 14 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകള്‍ക്ക് പുതുജീവിതം

ഹസ്സാനയും ഹാസിനയും ഇനി രണ്ടുപേര്‍: 14 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകള്‍ക്ക് പുതുജീവിതം

‘എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളവും’: ജന്മനാടിനെ അപമാനിച്ച് നടി നവ്യാ നായര്‍, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

'എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളവും': ജന്മനാടിനെ അപമാനിച്ച് നടി നവ്യാ നായര്‍, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

12 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

17 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version