കോഴിക്കോട്: ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടിയ സംഘപരിവാറിന്റെ മുഖം വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. മുസ്ലിം പള്ളികള്‍ തകര്‍ക്കും, ഒരൊറ്റ മുസ്ലിമും പള്ളിയും ഇവിടെ ഉണ്ടാവില്ല, കൊന്ന് കൊലവിളിക്കുമെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തത്.
കോഴിക്കോട് മിഠായിത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന അഗ്രശാല ഗണപതി മാരിയമ്മന്‍ ഭുവനേശ്വരി ക്ഷേത്ര വളപ്പില്‍ നിന്ന് ഇന്നലെ ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തതിന് പിന്നാലെയാണ് സംഘപ്രവര്‍ത്തകര്‍ പോലീസിനു നേരെ കലാപ ആഹ്വാനം നടത്തിയത്.
കഴിഞ്ഞദിവസം ഇവിടെ നിന്ന് നിരവധി മാരകായുധങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
വീഡിയോ കടപ്പാട്: കൈരളി
Discussion about this post