BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് പരാതിക്കാരൻ; അയാൾ പ്രതിയല്ല, കസ്റ്റഡിയിലെടുത്തത് മറ്റൊരു വീടിന് മുന്നിൽ നിന്നെന്ന് എഡിജിപി; പോലീസിനെ വിളിച്ചതും സന്ദീപ്

Anitha by Anitha
May 10, 2023
in Kerala News
0
ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് പരാതിക്കാരൻ; അയാൾ പ്രതിയല്ല, കസ്റ്റഡിയിലെടുത്തത് മറ്റൊരു വീടിന് മുന്നിൽ നിന്നെന്ന് എഡിജിപി; പോലീസിനെ വിളിച്ചതും സന്ദീപ്
865
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചത് പ്രതിയായിട്ടല്ലെന്ന് എഡിജിപി എം.ആർ. അജിത്കുമാർ. ഇയാൾ കേസിലെ പരീതിക്കാരൻ ആയിരുന്നുവെന്നും പോലീസ് പ്രതികരിച്ചു. തന്നെ ആക്രമിക്കുകയാണെന്ന് സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

പിന്നീട് പരാതി അറിയിച്ച സന്ദീപിനെ സ്വന്തം വീടിന് അരക്കിലോമീറ്റർ മാറിയുള്ള മറ്റൊരു വീടിന്റെ മുന്നിലാണ് കണ്ടെത്തിയത്. ഈ സമയത്ത് അയാൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകാനായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്നും എഡിജിപി വിശദീകരിച്ചു.

”രാത്രി ഒരുമണിയോടെയാണ് 112-ലേക്ക് കോൾവന്നത്. തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് എന്നയാൾ വിളിച്ചത്. ഉടൻ വിവരം സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസിന്റെ നൈറ്റ് പട്രോളിങ് ടീം കോൾ വന്ന മൊബൈൽനമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും മറ്റൊരു നമ്പറിൽനിന്നും വിളിവന്നു. ഈ വിവരവും പട്രോളിങ് ടീമിന് കൈമാറി. നൈറ്റ് പട്രോളിങ് ടീം നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി സ്ഥലത്തെത്തി.”

ALSO READ- ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരനായ അധ്യാപകൻ; സസ്‌പെൻഷനിൽ; എല്ലാവരും ഓടി ഒളിച്ചപ്പോൾ ഒറ്റപ്പെട്ട ഡോ. വന്ദനയെ തലങ്ങും വിലങ്ങും കുത്തി പ്രതി സന്ദീപ്

” പോലീസ് സംഘം അയാളുടെ വീട്ടിലെത്തിയപ്പോൾ അയാൾ അവിടെയുണ്ടായിരുന്നില്ല. അരക്കിലോമീറ്റർ മാറി, സമീപത്തെ വീടിന്റെ മുറ്റത്ത് ഒരുവടിയുമായി നിൽക്കുന്നതാണ് കണ്ടത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാൾ ‘തന്നെ കൊല്ലാൻ വരുന്നു’ എന്നുവിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് പോലീസും ബന്ധുവും ചേർന്ന് പരിക്കേറ്റയാളെ ജീപ്പിൽ കയറ്റി. നേരേ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.”

‘തുടർന്ന് ഇയാളെ അത്യാഹിതവിഭാഗത്തിലെ ഡോക്ടർ പരിശോധിച്ചു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഡ്രസ് ചെയ്യാനും എക്സ് റേ എടുക്കാനും ഡോക്ടർ നിർദേശിച്ചത്. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റി. ഡ്രസ് ചെയ്യാനായി ഇയാളെ കിടക്കയിൽ കിടത്തി. ഡ്രസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായാണ് ഇയാൾ ചാടി എണീറ്റത്. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നാലെ കിടക്കയിൽനിന്ന് ചാടിയിറങ്ങി അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ച ഹോംഗാർഡിനെയാണ് ആദ്യം കുത്തിയത്. ഓടിപിന്നീട് കുത്തി. ഇതോടെ ഭയന്ന് ഡോക്ടർമാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതിൽ അടച്ചു. എന്നാൽ കൊല്ലപ്പെട്ട ഡോക്ടർക്ക് പെട്ടെന്ന് മുറിയിലേക്ക് മാറാൻ സാധിച്ചില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു”- എഡിജിപി വിശദീകരിച്ചു.

ALSO READ-‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

പ്രതി മദ്യത്തിന് അടിമയാണെന്നും നിലവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രിമുതൽ സന്ദീപ് അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പ്രതിയെ തങ്ങളാരും ഉപദ്രവിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അവിടെയുണ്ടായിരുന്ന എഎസ്‌ഐ അടക്കം സംഭവത്തിൽ പ്രതികരിച്ചിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രധാന ആശുപത്രികളിലെല്ലാം പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ടെന്നും എഡിജിപി വിശദീകരിച്ചു.

Tags: dr. vandana dasKeralakerala policekottarakkara hospitalsandeep

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
8
Load More
Next Post
ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

ഒരാൾ ഉടൻ കൊല്ലപ്പെടും, അതൊരുപക്ഷേ ഞാനായിരിക്കാം; അന്ന് ഡോ. സുൽഫി നൂഹു കുറിച്ചു; ഇന്ന് ജീവൻ നഷ്ടമായത് ഡോ. വന്ദനയ്ക്ക്

ഒരാൾ ഉടൻ കൊല്ലപ്പെടും, അതൊരുപക്ഷേ ഞാനായിരിക്കാം; അന്ന് ഡോ. സുൽഫി നൂഹു കുറിച്ചു; ഇന്ന് ജീവൻ നഷ്ടമായത് ഡോ. വന്ദനയ്ക്ക്

ഈ മോൾ ഒരു ഹൗസ് സർജൻ ആണ്, ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്, എന്നാണ് പറഞ്ഞത്, വളച്ചൊടിക്കരുത്, അത് ക്രൂരതയെന്ന് വീണ ജോർജ്

ഈ മോൾ ഒരു ഹൗസ് സർജൻ ആണ്, ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്, എന്നാണ് പറഞ്ഞത്, വളച്ചൊടിക്കരുത്, അത് ക്രൂരതയെന്ന് വീണ ജോർജ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

20 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

14 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

22 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version