തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് സംസ്ഥാനത്ത് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സ്വര്‍ണ്ണ വില.
കഴിഞ്ഞ നാല് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി രണ്ടിലെ സ്വര്‍ണ്ണ നിരക്ക്.