ആലപ്പുഴ: ആലപ്പുഴയില്‍ സി ജെ എം കോടതിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ മരിച്ച നിലയില്‍. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ് ജയപ്രകാശാണ് മരിച്ചത്. തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
അമ്പത്തിയൊമ്പത് വയസ്സായിരുന്നു. കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ജയപ്രകാശിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
also read: കഴിഞ്ഞ ദിവസം ഭര്‍ത്താവ് ജീവനൊടുക്കി, പിന്നാലെ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച നിലയില്‍
ജയപ്രകാശിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടില്‍ നിന്ന് കയറുമായാണ് ജയപ്രകാശ് കോടതിയില്‍ എത്തിയതെന്നും വിവരമുണ്ട്.
Discussion about this post