BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധി അഞ്ചുവയസ്സുതന്നെ, വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

Akshaya by Akshaya
March 29, 2023
in Kerala News
0
minister v sivankutty| bignewslive
13
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അഞ്ചുവയസ്സുതന്നെയാണ് സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാര്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

READ ALSO

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
2
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

February 4, 2026
2

minister v sivankutty| bignewslive

നമ്മുടെ നാട്ടില്‍ കാലങ്ങളായി നിലനില്‍ക്കുന്ന രീതി അഞ്ചുവയസ്സാണ് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധിയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

also read: കോൺഗ്രസ് റാലിക്കിടെ ബസിൽ നിന്നും 500 രൂപ നോട്ടുകൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു; ഡികെ ശിവകുമാർ വിവാദത്തിൽ; രൂപയെ അപമാനിച്ചെന്ന് ബിജെപി

അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ലഭിക്കാന്‍ ആണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

minister v sivankutty| bignewslive

Tags: education ministerkerala schoolMinister V Sivankutty

Related Posts

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala News

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

February 4, 2026
4
minister|bignewslive
Kerala News

വേര്‍തിരിവിന്റെ വിത്തുകള്‍ പാകുന്നത് അംഗീകരിക്കാനാകില്ല, വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

December 21, 2025
6
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Kerala News

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

November 4, 2025
5
ഓണാവധി, സംസ്ഥാനത്തെ സ്‌കൂളുകള്‍  നാളെ അടയ്ക്കും, അവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി
Kerala News

ഓണാവധി, സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടയ്ക്കും, അവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി

August 28, 2025
4
തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്, ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
News

തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്, ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

August 12, 2025
12
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ , ഇത്തവണ പാഠപുസ്തകത്തിൽ ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍  ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി
Kerala News

വീട്ടില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ വിദ്യാർത്ഥികൾക്ക് അറിയിക്കാം, എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

August 8, 2025
7
Load More
Next Post
ഇപ്പഴെന്തായീ, എന്ന പരിഹാസമോ, ഗർവ്വോ ഒന്നും വേണ്ട; സുജയ പാർവതിക്ക് അഭിനന്ദനവുമായി ടിജി മോഹൻദാസ്; പൂച്ചെണ്ടുമായി സ്വീകരിച്ച് ബിഎംഎസ്

ഇപ്പഴെന്തായീ, എന്ന പരിഹാസമോ, ഗർവ്വോ ഒന്നും വേണ്ട; സുജയ പാർവതിക്ക് അഭിനന്ദനവുമായി ടിജി മോഹൻദാസ്; പൂച്ചെണ്ടുമായി സ്വീകരിച്ച് ബിഎംഎസ്

school| bignewslive

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു, അപകടം പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്ത് , ആറുപേര്‍ക്ക് പരിക്ക്

ശോഭ സുരേന്ദ്രനെ ഒഴിവാക്കി; കൃഷ്ണദാസിനെ ഒതുക്കി; ബിജെപി പുനഃസംഘടനയെ ചൊല്ലി പൊട്ടിത്തെറി; രാജിയും പരസ്യവെല്ലുവിളിയും

പൂതന പരാമർശം വ്യക്തിയധിക്ഷേപം ഉദ്ദേശിച്ചല്ല; മോശം പരാമർശമാണെങ്കിൽ കോടതി പറയട്ടെ: കെ സുരേന്ദ്രൻ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version