BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാര്‍ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു

Akshaya by Akshaya
March 8, 2023
in Kerala News
0
death| bignewslive
18
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലാണ് ദാരുണ സംഭവം.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ഓടിക്കുന്നതിനിടെ പ്രകാശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

also read: മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പെറ്റമ്മയെ വീടിനുള്ളില്‍ കെട്ടി തൂക്കി, മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചുമൂടി, മകന് ജീവപര്യന്തം തടവ് ശിക്ഷ

എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് അസ്വസ്ഥത തോന്നിയത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി ആംബുലന്‍സിനെ വിളിച്ചു വരുത്തി. ഇതില്‍ കയറി ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ എത്തും മുന്‍പ് മരിച്ചു.

also read: പൊങ്കാല കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകള്‍ക്ക് ദേവിയുടെ പേരിടണം: ഹരീഷ് പേരടി

ഇദ്ദേഹത്തിന് രണ്ടുദിവസം മുമ്പും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നു. അന്ന് ആശുപത്രിയിലേക്ക് പോകാന്‍ വിളിച്ച അതേ ആംബുലന്‍സിനെയാണ് ചൊവ്വാഴ്ചയും പ്രകാശന്‍ വിളിച്ചത്.

death| bignewslive

അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കള്‍: ഋതിക്ക്, യമിന്‍. സഹോദരങ്ങള്‍: അജിത, അനിത, ശശി.

Tags: deathkerala newsMalappuramman

Related Posts

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി
Kerala News

ദീപക്കിന്‌റെ മരണം, ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

February 6, 2026
3
accident
Kerala News

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
5
maniyanpilla raju
Kerala News

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത
Kerala News

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
5
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
15
Load More
Next Post
പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

actress geetha| bignewslive

മലയാള സിനിമാസീരിയല്‍ നടി ഗീത എസ് നായര്‍ അന്തരിച്ചു

പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിക്കില്ല, ജാതിയധിക്ഷേപവും, വധഭീക്ഷണിയും; പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ബിഗ് ബോസ് താരമായ മുൻ സ്ഥാനാർത്ഥി

പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിക്കില്ല, ജാതിയധിക്ഷേപവും, വധഭീക്ഷണിയും; പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ബിഗ് ബോസ് താരമായ മുൻ സ്ഥാനാർത്ഥി

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

14 hours ago
7
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

15 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version