BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍: കരള്‍ മാറ്റിവയ്ക്കണം

Anu by Anu
March 7, 2023
in Kerala News
0
നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍: കരള്‍ മാറ്റിവയ്ക്കണം
64
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടന്‍ ബാല അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും. കഴിഞ്ഞ ദിവസമാണ് നടി മോളി കണ്ണമാലിയ്ക്ക് ബാല സഹായം നല്‍കിയിരുന്നു. നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച താരം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനകള്‍ നിറയുകയാണ് ആരാധകര്‍.

READ ALSO

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
4
കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും

അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹം, കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

February 3, 2026
2
Tags: Actor Bala

Related Posts

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്
Entertainment

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്

February 20, 2025
26
കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍
Entertainment

കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍

November 20, 2024
255
actor bala|bignewslive
Entertainment

‘പുലര്‍ച്ചെ വീടിനുമുന്നില്‍ ഒരു സ്ത്രീയും കുഞ്ഞും, എന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നു’, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല

October 19, 2024
169
‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല
Kerala News

‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല

October 14, 2024
226
bala|bignewslive
Entertainment

‘വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീ, അവര്‍ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണ്’; അഭിഭാഷക

October 14, 2024
183
BALA|BIGNEWSLIVE
Kerala News

ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്കൂ, ശരിയായില്ലെങ്കില്‍ മാറ്റാം, സുരേഷ് ഗോപിയെ പിന്തുണച്ച് ബാല

April 15, 2024
20
Load More
Next Post
ജിമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപണം; 18കാരനെ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി

ജിമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപണം; 18കാരനെ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി

husband and wife

കരള്‍ രോഗം ബാധിച്ച ഭര്‍ത്താവിന് തുണയായി, കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ യുവതി

breakup|bignewlsive

സുഹൃത്തിന് വേണ്ടി ഒമ്പതാംക്ലാസ്സുകാരിയെ കോട്ടയത്ത് നിന്നും കടത്തിക്കൊണ്ടുവന്നു, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇനി തനിക്ക് വേണ്ടെന്ന് കാമുകന്‍, നടുറോഡില്‍ പൊരിഞ്ഞ അടി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version