സിവിൽ സർവീസസ് എന്ന സ്വപ്നത്തിലേക്ക് ഇനി ആർക്കും ചുവടുവയ്ക്കാം. അർപ്പണ മനോഭാവവും പഠിക്കാനുള്ള മനസും ഉള്ളവർക്ക് സിവിൽ സർവീസസ് ലക്ഷ്യത്തിലെത്താം. യുപിഎസ്സി, സിവിൽ സർവീസസ് അസാധ്യമായ ഒരു നേട്ടമാണ് എന്ന് ചിന്തിക്കുന്നത് മാത്രമാണ് യഥാർഥത്തിൽ സിവിൽ സർവീസസ് നേടുന്നതിൽ നിന്നും ഒരു ഉദ്യോഗാർത്ഥിയെ തടയുന്നത്. കൃത്യമായ പരിശീലനം സിവിൽ സർവീസ് നേട്ടത്തിലേക്ക് അനായാസേനെ ആരെയും എത്തിക്കും.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ലേൺ ഐഎഎസ് അക്കാദമി ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് തന്നെ നൂറിലധികം സിവിൽ സർവീസുകാരെ രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ് ഐ ലേൺ.
പാർട്ട് ടൈം ആയും പഠിച്ച ഐഎഎസ് നേടാനുളള സുവർണാവസരമാണ് ഐലേൺ ഒരുക്കുന്നത്. മാർച്ച് 15 മുതൽ ഐ ലേൺ ഹൈബ്രിഡ് പിസിഎം ബാച്ചുകൾ ആരംഭിക്കുകയാണ്.
ഇന്ത്യയിൽ ഏതൊരു കോച്ചിംഗ് സ്ഥാപനവും നൽകുന്നതിനേക്കാൾ കാസ്സുകളാണ് ഐ ലേണിന്റെ പ്രിലിംസ് കം മെയിൻസ് പ്രോഗ്രാം നൽകുന്നത്. 800 മണിക്കൂറിലധികം ക്ലാസ്സുകളാണ് ഐ ലേൺ നൽകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 15 മുതൽ 1.30 വരെ. എയർ കണ്ടീഷൻഡ് സ്മാർട്ട് ക്ലാസുകൾ.
ഹൈബ്രിഡ് മോഡ്, ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ. റെക്കോർഡിങ് ക്ലാസുകളും ലഭ്യമാണ്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ക്ലാസ് റൂമിലെത്തിയോ ഓൺലൈൻ ക്ലാസിലോ ജോയിൻ ചെയ്യാം.
കോംപ്രെഹെൻസീവ് സ്റ്റഡി മെറ്റീരിയലുകൾ. കറന്റ് അഫയർ സപ്പോർട്ട്. മെന്റർഷിപ്പ് സപ്പോർട്ട്. ഒരോരുത്തർക്കും ഒരു മെന്റർ വീതം പേർസണൽ മെന്റർഷിപ്പ് ലഭ്യമാണ്.
യുപിഎസി എന്ന ലക്ഷ്യത്തിലെത്താൻ ആദ്യം വേണ്ടത് പ്രോപ്പർ ഗൈഡൻസാണ് എന്ത് പഠിക്കണം, എന്ത് വേണ്ട എന്നുള്ളത്. പ്രിലിംസ്,മെയിൻ പരീക്ഷകൾക്ക് അത്യാവശ്യമാണ്. ഓൺലൈൻ ക്ലാസുകൾ മിസ് ചെയ്താൽ നിങ്ങൾക്ക് റെക്കോർഡഡ് ക്ലാസുകൾ ലഭ്യമാണ്. പ്രോപ്പർ റിവിഷനുകൾ, റെഗുലർ ടെസ്റ്റുകൾ, ആൻസർ വൈറ്റിംഗുമാണ് പരിശീലനവും ഐ ലേൺ നൽകുന്നു.
എന്തെങ്കിലും സാഹചര്യം കൊണ്ട് കോഴ്സിൽ ജോയിൻ ചെയ്തിട്ട് പൂർത്തിയാക്കാൻ കഴിഞ്ഞെില്ലെങ്കിലും നിങ്ങളുടെ സ്വപ്നത്തിനൊപ്പം ഐ ലേൺ ഉണ്ട്, നിങ്ങൾക്ക് വേണ്ട പിന്തുണ ഐലേണിൽ നിന്നും ലഭിക്കും.
വീക്കിലി പ്രിലിംസ്, മെയിൻസ് ടെസ്റ്റുകൾ നടത്തുന്നു. ഓരോ പോർഷൻ പൂർത്തിയായാലും ടെസ്റ്റുകൾ നടത്തുന്നു. സ്പെഷ്യൽ കറന്റ് അഫയർ ക്ലാസ്സുകൾ. എല്ലാവർഷവും ഒക്ടോബർ, നവംബറിൽ യുപിഎസ് സി മോഡൽ പ്രിലിംസ് ടെക്സ്റ്റ് സീരിസുകൾ നടത്തുന്നു. ഡിസ്‌കഷൻ, സ്ട്രാറ്റജി പ്ലാനിഗ് എല്ലാം ഐലേണിന്റെ പ്രത്യേകതകൾ.
ഐലേണിന്റെ മികച്ച റിസൾട്ടുകൾക്ക് പിന്നിലുള്ളത് മികച്ച മെന്റർഷിപ്പാണ്. ഓരോ വിദ്യാർഥിക്കും ഒരു മെന്റർ ഉണ്ടാകും. നിങ്ങളുടെ ടെസ്റ്റുകളെല്ലാം മെന്റർ റിവ്യൂ ചെയ്യും. മികച്ച അക്കാഡമിക് സപ്പോർട്ടും മാനസിക പിന്തുണയും മെന്റർ നൽകുന്നുണ്ട്. ഒരിക്കൽ നിങ്ങൾ ഐലേൺ കോഴ്സെടുത്തു കഴിഞ്ഞാൽ നിങ്ങൾ റാങ്ക് ലിസ്റ്റിൽ കയറുന്നതുവരെ ഐലേൺ നിങ്ങൾക്കൊപ്പമുണ്ടാകും.
2 വർഷങ്ങളിലെ റിസൾട്ട് എടുത്താൽ ഐലേണിനെ വ്യത്യസ്തമാക്കുന്ന ഫൗഡേഷൻ പ്രോഗ്രാമായ പിസിഎം ആണ്. എല്ലാ കോച്ചിങ് സ്ഥാപനങ്ങളെടുത്താലും പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെയാണ്. എല്ലാ സ്ഥാപനങ്ങളും മോക്ക് ഇന്റർവ്യൂയാണ് നൽകുന്നത്. എന്നാൽ ഫൗഡേഷൻ നടക്കുന്നത് പിസിഎം പ്രോഗ്രാമിലാണ്. 7 വർഷത്തിനുള്ളിൽ 170ലധികം സിവിൽ സർവീസുകാരാണ് ഐലേണിന്റെ സംഭാവന.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:
ഫോണ്‍നമ്പർ: 906147226
8089166792