BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സുൽഫത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

Soumya by Soumya
February 15, 2023
in Kerala News
0
husband suicide | Bignewslive
22
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: നിലമ്പൂർ മമ്പാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുൽഫത്തിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ഇതാണ് ശരിക്കും പെണ്‍പുലി…! കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാന്‍ അതിസാഹസികമായി കിണറ്റിലിറങ്ങി വനിതാ ഡോക്ടര്‍

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സുൽഫത്തിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടത്. യുവതി തൂങ്ങി മരിച്ചതാണെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. പുലർച്ചെ ഷെമീറിന്റെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെങ്കിലും, പതിവായതിനാൽ അയൽക്കാർ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുൽഫത്തിന്റെ മൃതദേഹം കെട്ടഴിച്ച ശേഷം നിലത്തു കിടത്തിയനിലയിൽ കണ്ടത്.

husband suicide | Bignewslive

അതേസമയം, യുവതിയുടെ ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്ന് യുവടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിനാലാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയത്. ഷെമീർ-സുൽഫത്ത് ദമ്പതിമാർക്ക് രണ്ടുമക്കളാണുള്ളത്. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും.

Tags: husband suicideWoman commit suicide

Related Posts

ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ല; ഭര്‍ത്താവ് ജീവനൊടുക്കി
India

ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ല; ഭര്‍ത്താവ് ജീവനൊടുക്കി

August 27, 2025
34
husband attack | Bignewslive
Kerala News

ഭർത്താവിന്റെ അമിത മദ്യപാനവും മർദ്ദനവും സഹിക്കാനാകുന്നില്ല; ഒരു മുണ്ടിന്റെ അറ്റത്ത് മകളെ കെട്ടിതൂക്കി മറുതലയ്ക്കൽ തൂങ്ങി ശരണ്യയും ജീവനൊടുക്കി

April 30, 2022
320
Husband suicide | Bignewslive
Kerala News

ഭാര്യയും കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ കണ്ടു, മനംനൊന്ത് യുവാവ് ജീവനൊടുക്കി; രണ്ടുവര്‍ഷത്തിനു ശേഷം കാമുകന്‍ വിഷ്ണു അറസ്റ്റില്‍

November 11, 2021
3.1k
Husband suicide | Bignewslive
Kerala News

പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മക്കളെയും വാരിയെടുത്ത് രക്തത്തില്‍ കുളിച്ച് അയല്‍പ്പക്കത്തേയ്ക്ക് പാഞ്ഞ് ജോമോള്‍, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

April 28, 2021
1.9k
പശുക്കള്‍ക്ക് ഭക്ഷണം നല്‍കാത്തതിന് തല്ലുകയും വഴക്ക് പറയുകയും ചെയ്തു; സ്വന്തം അമ്മയുടെ ശകാരത്തില്‍ മനംനൊന്ത് സഹോദരിമാര്‍ തൂങ്ങി മരിച്ചു!
India

പശുക്കള്‍ക്ക് ഭക്ഷണം നല്‍കാത്തതിന് തല്ലുകയും വഴക്ക് പറയുകയും ചെയ്തു; സ്വന്തം അമ്മയുടെ ശകാരത്തില്‍ മനംനൊന്ത് സഹോദരിമാര്‍ തൂങ്ങി മരിച്ചു!

January 7, 2019
261
മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍
India

ഭാര്യാപീഡനം, വിവാഹം കഴിഞ്ഞ് നാലാം മാസം സഹികെട്ട് യുവാവ് ആത്മഹത്യ ചെയ്തു

December 12, 2018
440
Load More
Next Post
arrest| bignewslive

കുട്ടികളുണ്ടാവാത്തതിന് കാരണം സര്‍പ്പശാപമെന്ന് പറഞ്ഞു, മന്ത്രാവാദത്തിനെത്തിയ വീട്ടമ്മയെ ഇരുട്ടുമുറിക്കുള്ളില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം, ഇമാം അറസ്റ്റില്‍

പ്രചരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാഹ ചിത്രമോ? കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ച ചിത്രത്തിന് പിന്നില്‍

പ്രചരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാഹ ചിത്രമോ? കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ച ചിത്രത്തിന് പിന്നില്‍

12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്തു: മൂന്ന് മാസം കൊണ്ട് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ അതിവേഗ വളര്‍ച്ച

12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്തു: മൂന്ന് മാസം കൊണ്ട് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ അതിവേഗ വളര്‍ച്ച

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

13 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

3 hours ago
7
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

6 hours ago
6
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version