പരിശീലനത്തിനുള്ള അവസരം കൂടിയതോടെ കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസസ് നേട്ടം കൊയ്യുന്നവരുടെ എണ്ണത്തില്‍ ഈയടുത്തായി വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം സിവില്‍ സര്‍വീസസ് ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ ലഭിക്കുന്ന യുപിഎസ്‌സി പരിശീലനത്തിനുള്ള അവസരങ്ങളാണ്.
കേരളത്തിന് പുറത്ത് പരിശീലനത്തിന് പോകാന്‍ സാധിക്കാത്തവര്‍ക്കും ജോലിക്കിടയില്‍ പരിശീലനത്തിന് സമയം ലഭിക്കാത്തവര്‍ക്കും ഇനി സിവില്‍ സര്‍വീസസെന്ന ആഗ്രഹം മൂടി വെയ്‌ക്കേണ്ടി വരില്ല. ഐഎഎസ് നേട്ടം ആഗ്രഹിക്കുന്ന ഐടി ജീവനക്കാര്‍ക്ക് തിരുവനന്തപുരത്തെ സിവില്‍ സര്‍വീസസ് പരിശീലന കേന്ദ്രമായ ഐലേണ്‍ ഐഎഎസ് അക്കാദമി തുണയാവുകയാണ്.
പാര്‍ട്ട് ടൈം ആയി പഠനം നടത്തി സിവില്‍ സര്‍വീസ് എങ്ങനെ ക്രാക്ക് ചെയ്യാമെന്ന് പരിശീലിപ്പിക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി. ഒന്നര വര്‍ഷം കൊണ്ട് പാര്‍ട്ട് ടൈം ആയി പഠിച്ച് സിവില്‍ സര്‍വീസ് സ്വന്തമാക്കുന്നത് എങ്ങനെയെന്ന് ഐലേണ്‍ ഐഎഎസ് അക്കാദമി നടത്തുന്ന വര്‍ക്ക്‌ഷോപ്പിലൂടെ മനസിലാക്കാം.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്ക് മാത്രമായി, ജനുവരി എട്ടാം തീയതി രാവിലെ 10 മണിക്ക് ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: +91 8089166792
Discussion about this post