BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉന്തുവണ്ടിയില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതിനിടെ ബസ്സിടിച്ച് തെറിപ്പിച്ചു, ഗൃഹനാഥന് ദാരുണാന്ത്യം, ഒന്നിന് പിന്നാലെ മറ്റൊന്നായി മടക്കുമുകള്‍ വീടിനെ തളര്‍ത്തി രണ്ട് ദുരന്തങ്ങള്‍

Akshaya by Akshaya
December 22, 2022
in Kerala News
0
death| bignewslive
18
VIEWS
Share on FacebookShare on Whatsapp

കോട്ടയം: വിടാതെ ഓരോ ദുരന്തങ്ങളായി പിന്തുടര്‍ന്നെത്തി സംക്രാന്തി മടക്കുമുകള്‍ വീടിനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് വാഹാനാപകടത്തില്‍ സിറാജുദ്ദീന് പരിക്കേറ്റതിന് പിന്നാലെ സ്വകാര്യ ബസ്സപകടം സഹോദരന്‍ ഷാജിയുടെ ജീവന്‍ കവര്‍ന്നു.

READ ALSO

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
1
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

February 10, 2026
8

death| bignewslive

കഴിഞ്ഞ ദിവസമായിരുന്നു മടക്കുമുകള്‍ വീട്ടിലെ കുടുംബനാഥന്‍ വി. ഷാജി ഉസ്മാന്‍ (54) വാഹനാപകടത്തില്‍ മരിച്ചത്. പഴം പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുനടന്നു വില്‍പന നടത്തുന്നതായിരുന്നു ഷാജിയുടെ തൊഴില്‍. അടിച്ചിറയിലും മറ്റും പോയി ഗാന്ധിനഗര്‍ വഴി വീട്ടിലേക്കു മടങ്ങും വഴി ‘ആവേ മരിയ’ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

also read: ഡോക്ടറുടെ ചീട്ടില്ലാതെ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്ക് പൂട്ട് വീഴും; ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാജി മരിച്ചത്. ഇതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഷാജിയുടെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം ജീവിച്ചത്. രാവിലെ 6നു കച്ചവടത്തിനു പോകും. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലും അടിച്ചിറയിലുമായി വിവിധ സ്ഥലങ്ങളിലായിരുന്നു കച്ചവടം.

also read: കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രവാദം; തന്നെ നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്ന് യുവതി; തിരുവല്ലയില്‍ പോലീസ് അന്വേഷണം

ദിവസക്കൂലിക്ക് പണി ചെയ്തു വരികയായിരുന്നു. ഉന്തുവണ്ടിയും സ്വന്തമായിരുന്നില്ല. ഷാജിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വന്നു കണ്ടതല്ലാതെ പിന്നീട് ബസ് ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഷാജിയുടെ സഹോദരന്‍ സിറജുദ്ദീനും നാല് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.

death| bignewslive

റോഡരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്യവേ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒന്നര വര്‍ഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ വീട്ടിലും ചികിത്സ തുടരുകയാണ്. സിറാജുദ്ദീന്റെയും ഷാജിയുടെയും കുടുംബം ഒരുവീട്ടിലാണ് കഴിയുന്നത്.

Tags: deathkeralanewskottayamman

Related Posts

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
10
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
15
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
5
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
8
deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
Load More
Next Post
deer

പുള്ളിമാന്‍ മുതല്‍ കാട്ടുപന്നി വരെ! കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ റെയ്ഡ്; അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ രക്ഷപ്പെടുത്തി

ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സൂപ്പര്‍ അലി അന്തരിച്ചു:  പ്രശസ്തനാക്കിയത കസ്റ്റമര്‍ ചീത്തവിളിച്ചതിന് പിന്നാലെ തട്ടിക്കൂട്ടിയ കറി

ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സൂപ്പര്‍ അലി അന്തരിച്ചു: പ്രശസ്തനാക്കിയത കസ്റ്റമര്‍ ചീത്തവിളിച്ചതിന് പിന്നാലെ തട്ടിക്കൂട്ടിയ കറി

അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം; ബ്രൈഡ് ഗ്രൂം മോര്‍ച്ചയുടെ പേരില്‍ യുവാക്കളുടെ മാര്‍ച്ച്

അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം; ബ്രൈഡ് ഗ്രൂം മോര്‍ച്ചയുടെ പേരില്‍ യുവാക്കളുടെ മാര്‍ച്ച്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

2 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

10 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

10 hours ago
6
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

1 day ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version