തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളെ തിരയില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. അഗ്നിശമനസേനയും നാട്ടുകാരും ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post