BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ശരീരത്തില്‍ കടന്നുപിടിച്ചു’: പോലീസെത്തി തന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞു; ട്രെയിന്‍ യാത്രയ്ക്കിടെ ദുരനുഭവം നേരിട്ടെന്ന് ഹനാന്‍

Anu by Anu
December 4, 2022
in Kerala News
0
‘ശരീരത്തില്‍ കടന്നുപിടിച്ചു’: പോലീസെത്തി തന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞു; ട്രെയിന്‍ യാത്രയ്ക്കിടെ ദുരനുഭവം നേരിട്ടെന്ന് ഹനാന്‍
25
VIEWS
Share on FacebookShare on Whatsapp

ജലന്തര്‍: സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ പെണ്‍കുട്ടിയാണ് ഹനാന്‍. ഇപ്പോഴിതാ ട്രെയിന്‍ യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഹനാന്‍. യാത്രയ്ക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹനാന്‍ പറയുന്നത്.

ഒരാള്‍ യാത്രയ്ക്കിടെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വീഡിയോയില്‍ പകര്‍ത്തിയപ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഹനാന്‍ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസ് മോശമായി പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു.

ജലന്തറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്ന വഴിക്കാണ് ഹനാന്‍ ദുരനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടാണ് പോലീസ് എത്തിയത്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഹനാന്‍ ആരോപിക്കുന്നു.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

Tags: HananHanan Story

Related Posts

മരമോന്തയാണ്, നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം; വിമര്‍ശിക്കുന്നവരോട് ഹനാന്‍ പറയുന്നു
Kerala News

മരമോന്തയാണ്, നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം; വിമര്‍ശിക്കുന്നവരോട് ഹനാന്‍ പറയുന്നു

September 10, 2023
361
‘ഞാന്‍ മുസ്ലീം അല്ല, ഫാദര്‍ ബ്രാഹ്‌മണന്‍ ആയിരുന്നു’; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹനാന്‍
Kerala News

‘ഞാന്‍ മുസ്ലീം അല്ല, ഫാദര്‍ ബ്രാഹ്‌മണന്‍ ആയിരുന്നു’; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹനാന്‍

February 24, 2023
100
Hanan work out | Bignewslive
Kerala News

അപകടത്തിൽ നട്ടെല്ലിന് പരിക്ക്; എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഡോക്ടർമാർ! എല്ലാം മറികടന്ന് ഹനാൻ, വർക്കൗട്ട് വീഡിയോ വൈറൽ

July 29, 2022
85
പ്രതിപക്ഷത്തെ വിമര്‍ശിക്കാനും ട്രോളാനും ഇടതുപക്ഷത്ത് നില്‍ക്കണമെന്നില്ല, മനുഷ്യനായാല്‍ മതി, തലച്ചോറില്‍ വിഷത്തിന് പകരം വകതിരിവുണ്ടായാല്‍ മതി; ഹനാനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് മറുപടി കുറിപ്പ്

May 18, 2020
54
തമ്മനത്ത് മീന്‍ വില്‍ക്കാന്‍ ഹനാന്‍ വീണ്ടുമെത്തി; ‘ വൈറല്‍ ഫിഷ് ‘ ഉദ്ഘാടനം ചെയ്ത് സലീംകുമാര്‍
Kerala News

തമ്മനത്ത് മീന്‍ വില്‍ക്കാന്‍ ഹനാന്‍ വീണ്ടുമെത്തി; ‘ വൈറല്‍ ഫിഷ് ‘ ഉദ്ഘാടനം ചെയ്ത് സലീംകുമാര്‍

December 6, 2018
247
‘താന്‍ വലിയ ഹോട്ടലുകളില്‍ പോകരുത്, നല്ല വസ്ത്രം ധരിക്കരുത് എന്ന് കരുതുന്നവരാണ് ഇത് ചെയ്യുന്നത്’; ഹുക്ക വലിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ഹനാന്‍
Kerala News

‘താന്‍ വലിയ ഹോട്ടലുകളില്‍ പോകരുത്, നല്ല വസ്ത്രം ധരിക്കരുത് എന്ന് കരുതുന്നവരാണ് ഇത് ചെയ്യുന്നത്’; ഹുക്ക വലിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ഹനാന്‍

November 26, 2018
731
Load More
Next Post
കോര്‍പ്പറേഷന്റെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ പണവും കോഴിക്കോട്ടെ ബാങ്കില്‍ നിന്നും നഷ്ടമായി; 21.5 കോടി തട്ടി മുന്‍ മാനേജര്‍ റിജില്‍

കോര്‍പ്പറേഷന്റെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ പണവും കോഴിക്കോട്ടെ ബാങ്കില്‍ നിന്നും നഷ്ടമായി; 21.5 കോടി തട്ടി മുന്‍ മാനേജര്‍ റിജില്‍

മോഷണം കൈയ്യോടെ പിടികൂടി ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു; പ്രതികാരത്തിന് അതിഥി തൊഴിലാളി മലപ്പുറത്തെ കട കത്തിച്ചു; നാട്ടിലേക്ക് മുങ്ങി; പരാതി

മോഷണം കൈയ്യോടെ പിടികൂടി ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു; പ്രതികാരത്തിന് അതിഥി തൊഴിലാളി മലപ്പുറത്തെ കട കത്തിച്ചു; നാട്ടിലേക്ക് മുങ്ങി; പരാതി

മറയ്ക്കാന്‍ മാത്രം അസഭ്യമായിട്ട് എന്താണുള്ളത്! മുതിര്‍ന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ ഷാള്‍ ഇട്ടു മറയ്ക്കണംന്ന്, അധ്യാപികയുടെ കുറിപ്പ്

മറയ്ക്കാന്‍ മാത്രം അസഭ്യമായിട്ട് എന്താണുള്ളത്! മുതിര്‍ന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ ഷാള്‍ ഇട്ടു മറയ്ക്കണംന്ന്, അധ്യാപികയുടെ കുറിപ്പ്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

15 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

9 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

17 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version