BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചി ബാറില്‍ നിന്നും വീട്ടിലെത്തിക്കാനായി കാറില്‍ കയറ്റി; 45 മിനിറ്റോളം നഗരത്തില്‍ കറങ്ങി കൂട്ടബലാത്സംഗം; രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയില്ല, പ്രതികളുടേത് വ്യാജരേഖ

Anitha by Anitha
November 19, 2022
in Kerala News, Trending
0
കൊച്ചി ബാറില്‍ നിന്നും വീട്ടിലെത്തിക്കാനായി കാറില്‍ കയറ്റി; 45 മിനിറ്റോളം നഗരത്തില്‍ കറങ്ങി കൂട്ടബലാത്സംഗം; രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയില്ല, പ്രതികളുടേത് വ്യാജരേഖ
66
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നാടിനെ നടുക്കിയ കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ 19 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പ്രതികളുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് പോലീസ് വിശദീകരണം നടത്തിയത്. കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് പുരുഷന്മാരേയും ഇവരുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിയായ സ്ത്രീയേയുമാണ് കൊച്ചി സിറ്റി സൗത്ത് പോലീസ് പിടികൂടിയത്. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ(ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരയായ പെണ്‍കുട്ടി കാസര്‍കോട് സ്വദേശിനിയാണ്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അന്നേദിവസം എട്ടരയോടെ കൊച്ചി ഷിപ്പ്യാഡിനു സമീപത്തെ ബാറിലേക്ക് 19കാരിക്കൊപ്പമാണ് പ്രതികളായ യുവാക്കളും രാജസ്ഥാന്‍ സ്വദേശിനിയും എത്തിയത്. പത്തുമണിയോടെ ബാറില്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന യുവാക്കള്‍ താമസസ്ഥലമായ കാക്കനാട്ട് എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റുകയായിരുന്നു.

സുഹൃത്തായ സ്ത്രീ ഈ സമയം കാറില്‍ കയറിയിരുന്നില്ല. പിന്നാലെ കാറോടിച്ചുപോയ സംഘം തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുമായി കറങ്ങുകയും ഈ യുവാക്കള്‍ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വെള്ളിയാഴ്ച സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പോലീസില്‍ അറിഞ്ഞത്. സൗത്ത് പോലീസില്‍ പരാതി നല്‍കിയ യുവതി അവശനിലയിലായതോടെ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യ ാശുപത്രിയിലായിരുന്ന യുവതിയെ പോലീസ് ഇടപെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ- കൊല്ലത്ത് ശാരീരിക അവശതയുള്ള ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് 5000 കവര്‍ന്നു; തട്ടിപ്പ് ലോട്ടറിയില്‍ കൃത്രിമം കാണിച്ച്

യുവതിയും യുവാക്കളും മദ്യപിച്ച ബാറില്‍ പോലീസ് പരിശോധ നടത്തിയിരുന്നു. ഇവിടെ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടക്കുന്ന ബാറുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. പിന്നാലെയാണ് യുവതിയുടെ സ്ത്രീ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഇതോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞത്. പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.

Tags: Keralakochi

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
arrest| bignewslive

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ നിരന്തരം ഭീഷണി, യുവാവ് അറസ്റ്റില്‍

Delhi Minister | Bignewslive

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രിക്ക് വിഐപി പരിഗണന; കാൽ തിരുമ്മി കൊടുക്കുന്ന വീഡിയോ പുറത്ത്

Vijay Deverakonda | bignewslive

പാഴാക്കി കളയുന്നതിൽ അർത്ഥമില്ല; തന്റെ അവയവങ്ങൾ ദാനം ചെയ്യും, പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

22 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

5 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

19 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version