BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വേറെന്ത് വേണം?’: മുതിര്‍ന്ന സ്ത്രീയുടെ അനുഗ്രഹം ഏറ്റുവാങ്ങി കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്; അഭിനന്ദിച്ച് സോഷ്യല്‍ ലോകം

Anu by Anu
November 8, 2022
in Kerala News
0
‘വേറെന്ത് വേണം?’: മുതിര്‍ന്ന സ്ത്രീയുടെ അനുഗ്രഹം ഏറ്റുവാങ്ങി കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്; അഭിനന്ദിച്ച് സോഷ്യല്‍ ലോകം
439
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ സുപരിചിതനാണ് കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ അന്നുമുതല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം സുപരിചിതനായി മാറി. കുട്ടികളോടുള്ള കരുതല്‍ വിടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
2
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

പിന്നീട് തന്റെ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിവരിച്ചു കൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതായി ഫോട്ടോയില്‍ കാണാം. കസേരയിലിരുന്ന്, തലയല്‍പം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീര്‍വാദം ഏറ്റുവാങ്ങുകയാണ് കളക്ടര്‍.

ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കളക്ടറുടെ ആ സന്മനസ്സിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. വേറെന്ത് വേണം? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അയാംഫോര്‍ആലപ്പി എന്ന് ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

What else u need 😊😊 #IAmForAlleppey pic.twitter.com/c0rjYUoHAk

— Krishna Teja IAS (@mvrkteja) November 7, 2022

Tags: Alappuzha Collectorcollector krishna teja

Related Posts

വീല്‍ച്ചെയറിലെത്താന്‍ റാംപ് റെഡി, സ്‌പെഷ്യല്‍ ശൗചാലയവും ഒരുക്കി: സിദ്ധാര്‍ഥിന്റെ സന്തോഷം നേരില്‍ കാണാന്‍ എത്തി കളക്ടര്‍ മാമന്‍
Kerala News

വീല്‍ച്ചെയറിലെത്താന്‍ റാംപ് റെഡി, സ്‌പെഷ്യല്‍ ശൗചാലയവും ഒരുക്കി: സിദ്ധാര്‍ഥിന്റെ സന്തോഷം നേരില്‍ കാണാന്‍ എത്തി കളക്ടര്‍ മാമന്‍

March 16, 2023
16
നൃത്തം ചെയ്ത് കിട്ടുന്ന കാശ് മുഴുവന്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്, ഈ മോള് യുവ തലമുറയ്ക്ക് നല്‍കുന്നത് വലിയ സന്ദേശമെന്ന് കളക്ടര്‍, അഭിനന്ദനപ്രവാഹം
Kerala News

നൃത്തം ചെയ്ത് കിട്ടുന്ന കാശ് മുഴുവന്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്, ഈ മോള് യുവ തലമുറയ്ക്ക് നല്‍കുന്നത് വലിയ സന്ദേശമെന്ന് കളക്ടര്‍, അഭിനന്ദനപ്രവാഹം

February 14, 2023
10
Collector Krishna Teja | Bignewslive
Kerala News

അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ

January 27, 2023
60
വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി, കളക്ടര്‍ അങ്കിളിനോട് സങ്കടം പറഞ്ഞ്   കുഞ്ഞ് അര്‍ജുന്‍: കറന്റും ടിവിയും സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ
Kerala News

വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി, കളക്ടര്‍ അങ്കിളിനോട് സങ്കടം പറഞ്ഞ് കുഞ്ഞ് അര്‍ജുന്‍: കറന്റും ടിവിയും സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

January 13, 2023
14
അനിയന്റെ പഠനം മുടങ്ങരുത്, എംബിബിഎസ് പഠനം ഉപേക്ഷിച്ച് ചേച്ചി: ചേര്‍ത്ത്പിടിച്ച് പഠനം ഉറപ്പാക്കി ആലപ്പുഴ കളക്ടര്‍
Kerala News

അനിയന്റെ പഠനം മുടങ്ങരുത്, എംബിബിഎസ് പഠനം ഉപേക്ഷിച്ച് ചേച്ചി: ചേര്‍ത്ത്പിടിച്ച് പഠനം ഉറപ്പാക്കി ആലപ്പുഴ കളക്ടര്‍

December 16, 2022
77
Alappuzha collector | Bignewslive
Kerala News

3 വാഗ്ദാനങ്ങൾ എനിക്ക് തന്നാൽ നിങ്ങളുടെ വീടിന്റെ കാര്യം ഞാനേറ്റു; കുറിപ്പുമായി കളക്ടർ കൃഷ്ണ തേജ

December 10, 2022
27
Load More
Next Post
divya s iyer | Bignewslive

അഭിനന്ദിക്കുന്നതിന് പകരം പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്; ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി കെകെ ശൈലജ ടീച്ചർ

വിഷം കഴിച്ച് യുവതിയുടെ മരണം; അവശനിലയില്‍ ഭര്‍ത്താവ്; ഭാര്യ വെളുത്തപൊടി നല്‍കിയെന്ന് മൊഴി; വിശ്വസിക്കാതെ പോലീസ്

വിഷം കഴിച്ച് യുവതിയുടെ മരണം; അവശനിലയില്‍ ഭര്‍ത്താവ്; ഭാര്യ വെളുത്തപൊടി നല്‍കിയെന്ന് മൊഴി; വിശ്വസിക്കാതെ പോലീസ്

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു’: സാനിയയും ഷുഹൈബും പിരിഞ്ഞോ?

'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു': സാനിയയും ഷുഹൈബും പിരിഞ്ഞോ?

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version