BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പണമില്ലാതെ പഠനം പാതിവഴിയില്‍, രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കി ആലപ്പുഴ കളക്ടര്‍, കൈയ്യടി

Akshaya by Akshaya
November 4, 2022
in Kerala News
0
alappuzha collector| bignewslive
29
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കാന്‍ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് ആലപ്പുഴ ജില്ലാകലക്ടര്‍ വി.ആര്‍. കൃഷ്ണതേജ. മാതാപിതാക്കളില്‍ ഒരാള്‍ കോവിഡ് ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിക്കാണ് കലക്ടര്‍ തുണയായി എത്തിയത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
2

സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. ഇതറിഞ്ഞാണ് കലക്ടര്‍ ഇടപെട്ടത്. സര്‍ക്കാര്‍ സ്ഥാപനമായ ചേര്‍ത്തല ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയുടെ ആഗ്രഹപ്രകാരം എത്തി ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് പ്രവേശനം നേടിക്കൊടുത്തു.

also read: എന്തിനാണ് ചവിട്ടേറ്റതെന്ന് പോലും മനസിലാകാതെ ആറ് വയസ്സുകാരന്‍; സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; കുടുംബത്തിന് പിന്തുണ നല്‍കും, സര്‍ക്കാര്‍ കുട്ടിക്ക് ഒപ്പമെന്ന് മന്ത്രി വീണ ജോര്‍ജ്

രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് കലക്ടര്‍ കുട്ടിക്ക് ഒപ്പമിരുന്നാണ് പ്രവേശനമെടുത്തത്. ജില്ലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ ‘ വീ ആര്‍ ഫോര്‍ ആലപ്പി’ കൂട്ടായ്മയുടെ ഭാഗമായാണ് വിദ്യാര്‍ഥിയുടെ പഠന അനുബന്ധ ചെലവ് നടത്തുക.

also read: ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കാണിപ്പോള്‍ കൂട്ടായ്മ പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ 273 കുട്ടികളാണുള്ളതെന്നും പദ്ധതി വഴി അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യ സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ അറിയിച്ചു.

alappuzha collector| bignewslive

Tags: Alappuzha Collectoreducationhelpkerala newsstudent

Related Posts

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
doctor s strike| bignewslive
Kerala News

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, രോഗികൾ വലയും

February 2, 2026
5
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 1, 2026
5
പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
4
ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്
Kerala News

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്

January 31, 2026
3
നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം
Kerala News

നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം

January 31, 2026
4
Load More
Next Post
ആരുടെയും സഹതാപം വേണ്ട, പ്രവര്‍ത്തിക്കാനൊരു സ്‌പേസാണ് വേണ്ടത്; ഞായറാഴ്ചകള്‍ മകന് വേണ്ടയാണ് ദിവ്യ മാറ്റിവെയ്ക്കുന്നത്; ഈ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കെഎസ് ശബരിനാഥന്‍

ആരുടെയും സഹതാപം വേണ്ട, പ്രവര്‍ത്തിക്കാനൊരു സ്‌പേസാണ് വേണ്ടത്; ഞായറാഴ്ചകള്‍ മകന് വേണ്ടയാണ് ദിവ്യ മാറ്റിവെയ്ക്കുന്നത്; ഈ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കെഎസ് ശബരിനാഥന്‍

driving

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; വീഡിയോ വൈറലായതിന് പിന്നാലെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

Lorry accident | Bignewslive

ബൈക്കിന് പിന്നിൽ ലോറിയിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം, 2 ജീവൻ എടുത്തത് ലോറി ഡ്രൈവറുടെ അശ്രദ്ധ! ദുരന്തത്തിൽ കലാശിച്ചത് സ്‌കൂളിലേയ്ക്കുള്ള യാത്ര

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
166
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
981
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version