BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാട്ടാന റോഡിലേക്ക് തേക്ക് തള്ളിയിട്ടു; കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആര്‍ടിസി കണ്ടക്ടര്‍

Anu by Anu
October 26, 2022
in Kerala News
0
കാട്ടാന റോഡിലേക്ക് തേക്ക് തള്ളിയിട്ടു; കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആര്‍ടിസി കണ്ടക്ടര്‍
79
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കാട്ടാന റോഡിലേക്കു തള്ളിയിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇന്നലെ രാവിലെ അച്ചന്‍കോവിലില്‍ നിന്ന് 6.30നു പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്.

READ ALSO

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

February 10, 2026
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
5

കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാല്‍ മൊബൈല്‍ ഫോണിന് ഇവിടെ കവറേജില്ലായിരുന്നു. മരം വീണ വിവരം പുറംലോകത്തെ അറിയിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണു കണ്ടക്ടര്‍ എംപി വിഭുവ് കരിങ്കല്ല് പ്രയോഗത്തിലേക്ക് എത്തിയത്.

ഡ്രൈവര്‍ എ ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂറുകൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാട്ടാന പലപ്പോഴും ഇത്തരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റുന്നത് ആദ്യമാണ്.

Tags: KSRTCKsrtc Conductor

Related Posts

പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം
Kerala News

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
5
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
Kerala News

സ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ വില കുറയും

January 4, 2026
5
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
Kerala News

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കും; മന്ത്രി കെബി ഗണേഷ് കുമാര്‍

December 31, 2025
9
മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി
Kerala News

പൈസ നല്‍കാന്‍ വൈകി; യുവതിയെ രാത്രി റോഡില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് നടപടി

December 30, 2025
5
രാത്രിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ പിരിച്ചുവിട്ടു
Kerala News

രാത്രിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ പിരിച്ചുവിട്ടു

December 21, 2025
8
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
Kerala News

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

December 16, 2025
9
Load More
Next Post
യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചു; ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി യുവാവും കൂട്ടാളികളും; പ്രതിയുടെ വീട് ഇടിച്ചുനിരത്തി സര്‍ക്കാര്‍

യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചു; ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി യുവാവും കൂട്ടാളികളും; പ്രതിയുടെ വീട് ഇടിച്ചുനിരത്തി സര്‍ക്കാര്‍

ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായി; മന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; പറ്റില്ലെന്ന് മറുപടി നല്‍കി മുഖ്യമന്ത്രി

ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായി; മന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; പറ്റില്ലെന്ന് മറുപടി നല്‍കി മുഖ്യമന്ത്രി

ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; കത്ത് കണ്ടിട്ടില്ല; ഗവര്‍ണറുടെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി

ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; കത്ത് കണ്ടിട്ടില്ല; ഗവര്‍ണറുടെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി

Discussion about this post

RECOMMENDED NEWS

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

23 hours ago
8
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

1 hour ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

10 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version