ലക്ഷ്യത്തിലെത്താന്‍ ഉള്ള അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ഡിഗ്രി യോഗ്യതയുള്ള ആര്‍ക്കും നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വീസസ്. യുപ്എസ്‌സി ബാലികേറാ മലയാണെന്ന ചിന്ത ഉപേക്ഷിച്ച് പഠനത്തിനായി ഇപ്പോള്‍ തന്നെ സമയം കണ്ടെത്തുകയാണെങ്കില്‍ വൈകാതെ തന്നെ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നവരില്‍ ഒരാളായി മാറാവുന്നതാണ്.
സിവില്‍ സര്‍വീസസ് തയ്യാറെടുപ്പില്‍ മുഖ്യമായും വേണ്ടത് ഇച്ഛാശക്തിയും അര്‍പ്പണ മനോഭാവവുമാണ്. കഠിനപ്രയത്‌നത്തിന് തയ്യാറാകുന്ന ആര്‍ക്കും സിവില്‍ പരീക്ഷ വിജയിക്കാമെന്ന് നൂറിലേറെ പേരെ സിവില്‍സര്‍വീസസ് വിജയത്തിലേക്ക് നയിച്ച ഐലേണ്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ടിജെ എബ്രഹാം പറയുന്നു.
ഐഎഎസ്-ഐപിഎസ് കടമ്പകള്‍ കടക്കാനായി വേണ്ടത് കൃത്യമായ ആസൂത്രണത്തോടെയുള്ള ചിട്ടയായ പരിശീലനമാണ്. ഇതുവഴി ആര്‍ക്കും വിജയം ഉറപ്പാക്കാം. സ്ഥിരോത്സാഹമാണ് സിവില്‍സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് വേണ്ട അടിസ്ഥാന ഗുണം. ഇക്കാര്യം ഉണ്ടെങ്കില്‍ സിവില്‍ സര്‍വീസ് സ്വപ്‌നം ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും കരസ്ഥമാക്കാവുന്നതാണ് എന്ന് ഐലേണ്‍ അക്കാദമി ഡയറക്ടര്‍ ഉറപ്പുനല്‍കുന്നു.
യഥാര്‍ഥത്തില്‍ സിവില്‍ സര്‍വീസ് അപൂര്‍വ്വമായി ലഭിക്കുന്ന ഒരു നേട്ടമല്ല, കൃത്യമായ മേല്‍നോട്ടത്തിലും ചിട്ടയായ പഠനത്തിനുമായി മനസുവെച്ചാല്‍ ശരാശരി ബുദ്ധിശക്തിയുള്ളവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൊയ്യാം. മുന്‍വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാക്കളുടെ വിജയകഥകള്‍ ഇക്കാര്യം തെളിയിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അര്‍പ്പണ മനോഭാവവും കൃത്യമായ തയാറെടുപ്പുമുണ്ടെങ്കില്‍ അനായാസം മറികടക്കാവുന്നതാണ് യുപിഎസ്‌സി പരീക്ഷയും. ഇതിനായി ഇപ്പോള്‍ തന്നെ പഠനത്തിനായി മനസിനെ സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്.
ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായും എല്ലാ സഹായവുമായും കൂടെ തന്നെയുണ്ട് ഐലേണ്‍ ഐഎഎസ് അക്കാദമി. കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ 170 ല്‍ പരം ഐഎഎസ്-ഐപിഎസ് ജേതാക്കള്‍ക്ക് വഴികാട്ടിയായ സ്ഥാപനമാണ് തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമി.
നാടിന്റെ ഭാവി നിര്‍ണയിക്കുന്ന ഭരണചക്രം തിരക്കാന്‍ ശേഷിയുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരാകാന്‍ തയ്യാറെടുക്കാം. ഈ സ്വപ്ന നേട്ടത്തിലേക്കുള്ള ചിറകുകള്‍ ആണ് ഐലേണ്‍ ഐ എ എസ് അക്കാദമിയിലെ സമഗ്രമായ പരിശീലനം.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് സിവില്‍ സര്‍വീസസ് പരിശീലനത്തിനായി സമീപിക്കാം ഐലേണ്‍ ഐഎഎസ് അക്കാദമിയെ. നിങ്ങള്‍ക്കും സിവില്‍ സര്‍വീസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമാകാം.
ഐലണ്‍ ഐഎഎസ് അക്കാദമിയില്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന ബാച്ചിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ടാക്റ്റ് ചെയ്യാം. ഫോണ്‍ നമ്പര്‍: +91 8089166792