BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാട്ടുകാരെ സാക്ഷിയാക്കി പതിനാറുകാരിയെ ബസ് സ്റ്റോപ്പില്‍ വെച്ച് താലികെട്ടിയ 17കാരന്‍ അറസ്റ്റില്‍; വീഡിയോ പ്രചരിപ്പിച്ച് നാട്ടുകാരന് എതിരേയും കേസ്

Anitha by Anitha
October 13, 2022
in Kerala News
0
നാട്ടുകാരെ സാക്ഷിയാക്കി പതിനാറുകാരിയെ ബസ് സ്റ്റോപ്പില്‍ വെച്ച് താലികെട്ടിയ 17കാരന്‍ അറസ്റ്റില്‍; വീഡിയോ പ്രചരിപ്പിച്ച് നാട്ടുകാരന് എതിരേയും കേസ്
93
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: നാട്ടുകാര്‍ നോക്കിനില്‍ക്കെ ബസ് സ്റ്റോപ്പില്‍ വെച്ച് 16 കാരിയെ പരസ്യമായി താലികെട്ടിയ 17കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്ക് 17കാരന്‍ താലികെട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ചൊവ്വാഴ്ചയാണ് 17കാരനെ പോലീസ് പിടികൂടിയത്. പിന്നാലെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കുകയും ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. താലികെട്ടുന്ന വീഡിയോ പകര്‍ത്തി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

also read- രണ്ട് സ്ത്രീകളെ നരബലി നടത്തിയ വീടിന് സമീപം മുന്‍പും സ്ത്രീ കൊല്ലപ്പെട്ടു; ദേഹത്ത് 46 മുറിവുകള്‍, കൈകള്‍ അറ്റുപോയ നിലയില്‍; അന്വേഷിക്കണമെന്ന് ആവശ്യം

നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് 17 കാരന്‍ ബസ് സ്റ്റോപ്പില്‍ വെച്ച് 16കാരിയെ താലികെട്ടിയത്. ഇത് പകര്‍ത്തി പ്രചരിപ്പിച്ച ബാലാജി ഗണേഷ് എന്നയാള്‍ക്കെതിരെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് നടപടി എടുത്തത്.

Tags: Keralakerala police

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
Black Magic | Bignewslive

മന്ത്രവാദ ചികിത്സ; കുട്ടി കുഴഞ്ഞു വീണതിന്റെ ദൃശ്യങ്ങൾ പുറത്ത്; പത്തനംതിട്ടയിലെ 'വാസന്തിയമ്മമഠം' അടിച്ചുതകർത്തു! മന്ത്രവാദിനി പിടിയിൽ

arrested

ഭിന്നശേഷിക്കാരിയായ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചു; ബഹ്‌റൈനില്‍ പ്രവാസി അധ്യാപികയ്ക്ക് ജയില്‍ ശിക്ഷ, നാടുകടത്തും

പഴയ പാസ്പോര്‍ട്ടില്‍ പുരുഷനും പുതിയതില്‍ സ്ത്രീയും: രഞ്ജു രഞ്ജിമര്‍നെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു

പഴയ പാസ്പോര്‍ട്ടില്‍ പുരുഷനും പുതിയതില്‍ സ്ത്രീയും: രഞ്ജു രഞ്ജിമര്‍നെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

13 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

21 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

14 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version