തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ ഉന്നത വിജയം കരസ്ഥമാക്കണോ? വരുന്ന ആറ് മാസത്തെ കൃത്യമായ പരിശീലനത്തിലൂടെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മികച്ച വിജയം നേടിയെടുക്കാന്‍ സാധിക്കും.
ചുരുങ്ങിയ സമയം കൊണ്ട് നൂറ്റിഎഴുപതിലധികം സിവില്‍ സര്‍വീസ് ജേതാക്കളെ കേരളത്തില്‍ നിന്ന് സമ്മാനിച്ച തിരുനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമിയാണ് ഈ അവസരം ഒരുക്കുന്നത്.
യുപിഎസ്സി പരീക്ഷയെ മറികടക്കാന്‍ ഐലേണിലെ പരിശീലനം ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്ന് അക്കാദമിയുടെ വിജയക്കുതിപ്പ് തെളിയിക്കുന്നു.
ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന ബാച്ചിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും
കോണ്ടാക്റ്റ് ചെയ്യാം.
ഫോണ്‍ നമ്പര്‍:
+91 8089166792
സിവില്‍ സര്‍വീസ് പഠനത്തിനും പ്രവേശന നടപടികള്‍ക്കും www.ilearnias.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം
Discussion about this post