BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി; ജോഷ്വയെ പിടികൂടിയത് തിരുപ്പൂരിൽ നിന്ന്

Soumya by Soumya
October 3, 2022
in Kerala News
0
plus one student | Bignewslive
73
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുമാണ് ഏലപ്പാറ ഹയർ സെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥി പള്ളിക്കുന്ന് സ്വദേശി വർഗീസിന്റെ മകൻ ജോഷ്വയെ കണ്ടെത്തിയത്. ഓണാവധിക്ക് ശേഷം സ്‌കൂൾ തുറന്ന പന്ത്രണ്ടാം തീയതി ക്ലാസിലേക്ക് പോയ വീട്ടിൽ തിരികെ എത്തിയില്ല.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

അന്ന് വൃക്ക രോഗിക്ക് വേണ്ടി കടല വറുത്ത് പണം കണ്ടെത്തി; ഇന്ന് നജ്‌ന മെഹറിന്റെ ചികിത്സയ്ക്കായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍; സമാഹരിച്ചത് ലക്ഷങ്ങള്‍

തുടർന്ന് പോലീസിൽ പരാതി നൽകി. ശേഷം നടത്തിയ അന്വേഷണത്തിൽ ജോഷ്വ കുമളി വഴി തമിഴ് നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. തമിഴ്‌നാട്ടിൽ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുപ്പൂരിലെ തുണിമില്ലുകളിൽ കുട്ടികൾക്ക് ജോലി ലഭിക്കുമെന്നറിഞ്ഞാണ് ഇവിടെ അന്വേഷണം നടത്തിയത്.

ജോബ് കൺസൾട്ടൻസിയിൽ നിന്നാണ് ജോഷ്വയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കുട്ടിയെ ഉടൻ തന്നെ ബന്ധുക്കൾക്ക് കൈമാറും. ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്‌ക്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ രണ്ടാം തീയതി ഏലപ്പാറയിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈവർമാർ സംഭവം അറിയിച്ചു.

plus one student | Bignewslive

ഇതിനിടെ സംസാരിച്ചപ്പോൾ ജോഷ്വയിൽ നിന്നും മദ്യത്തിന്റെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്‌കൂൾ തുറന്ന ദിവസം ജോഷ്വയെ വിളിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. അച്ഛനോട് അടുത്ത ദിവസം സ്‌കൂളിൽ വരണമെന്നും അറിയിച്ചു. പിന്നാലെയാണ് ജോഷ്വയെ കാണാതായത്.

Tags: find outmissingplus one studenttirupur

Related Posts

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി
Kerala News

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

December 10, 2025
6
യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍
Kerala News

യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍

August 13, 2025
7
കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം
Kerala News

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം

April 12, 2025
4
‘താടി വടിച്ചില്ല, ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല’; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യം പുറത്ത്
Kerala News

‘താടി വടിച്ചില്ല, ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല’; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യം പുറത്ത്

March 21, 2025
5
കൊല്ലത്ത് നിന്നും കാണാതായ 13കാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ
Kerala News

കൊല്ലത്ത് നിന്നും കാണാതായ 13കാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ

March 14, 2025
1
Load More
Next Post
Lakshmi Nair | Bignewslive

'എന്റെ പേരിൽ ആരാധകൻ അമ്പലം പണിതിട്ടുണ്ട്, ജന്മ ദിനത്തിൽ വലിയ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്'; ലക്ഷ്മി നായർ

ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ച് ഒളിച്ചോടി; യുവാവിനെ ഓടുന്ന ബസിന്റെ അടിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി ബന്ധുക്കള്‍; മൂന്ന് പേര്‍ അടിയില്‍

ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ച് ഒളിച്ചോടി; യുവാവിനെ ഓടുന്ന ബസിന്റെ അടിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി ബന്ധുക്കള്‍; മൂന്ന് പേര്‍ അടിയില്‍

Priest thrashed | Bignewslive

മകന്റെ വിവാഹത്തിനായി പൂജ; പൂജാ വിധി തെറ്റിയെന്ന് ആരോപിച്ച് പൂജാരിയെ എടുത്തിട്ടടിച്ചു, യുവാവ് ചെവി കടിച്ചു പറിച്ചു!

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

18 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version